Jump to content

സംവാദം:മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോത്, പോർട്ടിക്കോ, വരാന്ത, കൊവേന്ത(convent), കൊന്ത (Rosary-ജപമാല) എന്നീ വാക്കുകളും പോർട്ടുഗീസിൽ നിന്നു വന്നതാണ്. അവയുടെ പോർത്തുഗീസ് മൂലം കൃത്യമായി അറിയില്ലാത്തതു കൊണ്ട് പട്ടികയിൽ ചേർക്കുന്നില്ല. പിന്നീ കക്കൂസും പോർത്തുഗീസിൽ നിന്നു വന്നതാണെന്നാണ് കേൾവി.ജോർജുകുട്ടി (സംവാദം) 11:43, 28 നവംബർ 2013 (UTC)[മറുപടി]

നന്ദി ജോർജ്ജ്, ഈ കുറിപ്പ് കണ്ടത് മൂന്നു വർഷം കഴിഞ്ഞാണ്. conventus എന്ന ലാറ്റിനാണ് പഴയ കൊവേന്ത എന്നാണ് ശബ്ദതാരാവലി .തോത്, കൊന്ത, വരാന്ത ഇപ്പോൾ ചേർത്തു. കക്കൂസ് ഡച്ചാണ് കക്കാഉയീസ്.--Fuadaj (സംവാദം) 19:25, 24 ഓഗസ്റ്റ് 2016 (UTC)[മറുപടി]