സംവാദം:മാപ്പിള ലഹളകൾ
ദൃശ്യരൂപം
മലബാർ കലാപം എന്ന ലേഖനവുമായി ലയിപ്പിക്കുക. Shajiarikkad (സംവാദം) 02:30, 24 മാർച്ച് 2018 (UTC)
മാപ്പിള ലഹളകളും(Moppilah riots) മലബാർ കലാപവും(Malabar rebellion) രണ്ടും രണ്ടാണ്. ഒരു നൂറ്റാണ്ടിലധികം നടന്ന ആയിരത്തിനടുത്ത് ലഹളകൾ ഒന്നടങ്കമാണ് മാപ്പിള ലഹളകൾ എന്ന് വിശേഷിപ്പിക്കുന്നത്. ആ ലഹളകൾക്ക് അന്ത്യം കുറിച്ച് 1921 ലിൽ അരങ്ങേറിയ അവസാന ലഹളയാണ് മലബാർ കലാപം.(acording to Lord and State: Religion and Peasant Uprisings in Malabar and Malabar Manual) ചരിത്ര ബോധമില്ലാതെ ലയിപ്പിക്കരുത് --Akhil roshan (സംവാദം) 13:40, 13 നവംബർ 2018 (UTC)
-അനിലൻ (സംവാദം) 15:46, 16 ഓഗസ്റ്റ് 2020 (UTC)