വിക്കിപീഡിയ:തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196
മലയാളം വിക്കിപീഡിയയിലെ, കേരളത്തിലെ ത്രിതല തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കാനും, അവയെ ഭൂപടവുമായും, വിക്കിഡാറ്റയുമായും ബന്ധപ്പെടുത്തി കൂടുതൽ സമഗ്രതയോടെ അവതരിപ്പിക്കുവാനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196. 2020 ആഗസ്റ്റ് 17-മുതൽ 2021 ആഗസ്റ്റ് 16 വരെ (കൊല്ലവർഷം 1196) ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും, അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, വാർഡുകളുടെ അതിരും ഭൂപടവുമായി ബന്ധിപ്പിച്ച് പ്രദർശിപ്പിക്കുക എന്നതും, അതുമായി ബന്ധപ്പെടുത്തി പ്രാദേശിക ചരിത്ര ലേഖനങ്ങൾ വർദ്ധിപ്പിക്കുകയെന്നതും ഈ യഞ്ജത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു
ആകെ 11 ലേഖനങ്ങൾ
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം വിക്കിപീഡിയ തദ്വേശസ്ഥാപനങ്ങൾ പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം 2020 ആഗസ്റ്റ് 17-നും 2021 ആഗസ്റ്റ് 16-നും ഇടയിൽ തുടങ്ങിയതോ, കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കപ്പെട്ടതോ ആകണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ലേഖനം ഭൂപടങ്ങളുമായും, വിക്കിഡാറ്റയുമായും ബന്ധപ്പെടുത്തിയവയായിര്ക്കണം
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതായിരിക്കണം.
- നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, അനുക്രമണികകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ലേഖനത്തിന് കേരളത്തിലെ ത്രിതല തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ചരിത്രപരം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയപരം) ബന്ധമുണ്ടായിരിക്കണം.
- ഒരു പങ്കാളി എഴുതുന്ന ലേഖനം മറ്റൊരു പങ്കാളിയെങ്കിലും വിലയിരുത്തേണ്ടതാണ്.
വികസിപ്പിക്കേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക കേരളത്തിലെ നഗരസഭകൾ കേരളചരിത്രത്തെ സംബന്ധിച്ച വർഗ്ഗങ്ങൾ
സംഘാടനം
[തിരുത്തുക](കുറിപ്പ്: താഴെ #~~~~ എന്ന് നൽകിയാൽ പേര് ചേർക്കപ്പെടും )
- അനിലൻ (സംവാദം) 18:07, 15 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 07:52, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശിവഹരി (സംവാദം) 09:20, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 09:45, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- --Meenakshi nandhini (സംവാദം) 09:49, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- Santhoshslpuram
- -- N Sanu / എൻ സാനു / एन सानू (സംവാദം) 07:40, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- --ഡിറ്റി 03:18, 17 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- --Kiran S Kunjumon (സംവാദം) 15:57, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- --Manoj Karingamadathil (Talk) 21:15, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- --നവീൻ ഫ്രാൻസിസ് (സംവാദം) 04:43, 4 ഒക്ടോബർ 2020 (UTC)[മറുപടി]
ഫലകം
[തിരുത്തുക]തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196 തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
നിലവിലെ ഫലകം താഴെ കാണുന്ന വിധത്തിൽ മൂന്നുരീതീയിൽ ഉപയോഗിക്കാം
ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്ന താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|potential=yes}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്നതാണ്. |
ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|expanded=yes}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.
ഈ ലേഖനം കൊല്ലവർഷം 1196-ലെ തദ്വേശസ്ഥാപനങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സൃഷ്ടിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 2 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 9 താളുകൾ വികസിപ്പിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിക്കാവുന്നവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 19 താളുകൾ വികസിപ്പിക്കാവുന്നതായി കണ്ടെത്തി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
താരകം
[തിരുത്തുക]നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196
2020 ആഗസ്റ്റ് 17 മുതൽ 2021 ആഗസ്റ്റ് 16 വരെ നടന്ന തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|