സംവാദം:മാർക്കോ പോളോ
ദൃശ്യരൂപം
- ഇദ്ദേഹം കപ്പലിലാണോ ലോകം ചുറ്റിയത്? 13-ആം നൂറ്റാണ്ടിൽ അഫ്ഗാനിസ്താൻ വഴിയാണ് ഇദ്ദേഹം ചൈനയിൽ പോയത്?
- ഖ്വിബിലായ് ഖാൻ/കുബ്ലൈ ഖാനെ സുൽത്താൻ എന്നു വിളിക്കണോ? അദ്ദേഹം ഇസ്ലാം മതവിശ്വാസിയായിരുന്നോ? --Vssun 16:05, 2 ഡിസംബർ 2009 (UTC)