Jump to content

സംവാദം:മീഡിയാവൺ ടിവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താൾ ഇപ്പോൾ ആവശ്യമുണ്ടോ??--സുഗീഷ് 20:38, 24 ജൂലൈ 2011 (UTC)[മറുപടി]
ചാനലിന്റെ ഔദ്വേഗിക മുദ്ര സ്ഥിരികരിച്ചിട്ടുണ്ടോ?--സുഹൈറലി 03:30, 21 ഒക്ടോബർ 2011 (UTC)[മറുപടി]

ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ലാത്തതിനാൽ അതു തൽകാലം മറച്ചിരിക്കുന്നു--വിചാരം 04:05, 21 ഒക്ടോബർ 2011 (UTC)[മറുപടി]

ശ്രദ്ധേയമായ പരിപാടികൾ

[തിരുത്തുക]

ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന ശ്രദ്ധേയമായ പരിപാടികൾ എന്ന വിഭാഗത്തിലെ പരിപാടികളുടെ ശ്രദ്ധേയത എങ്ങനെയാണു നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്? --Anoop | അനൂപ് (സംവാദം) 07:00, 3 മേയ് 2013 (UTC)[മറുപടി]

ഈ ലേഖനത്തിലെ പല ഉപതലക്കെട്ടുകളും ഒഴിവാക്കാവുന്നതാണ്. ശ്രദ്ധേയമായ പരിപാടികൾ, ഡയറക്ടറേറ്റ്, ഭാവിപരിപാടികൾ, ഹെഡ് ക്വാർട്ടേഴ്സ് & സ്റ്റുഡിയോ കോംപ്ലക്സ് എന്നിവയെല്ലാം. അല്ലെങ്കിൽ ഒരു ചാനലിന്റെ ഒരു ബ്രോഷർ പോലെ ആയിപ്പോകും ലേഖനം. അതുപോലെ ഈ ലേഖനത്തിൽ ഒന്നിലേറെ ന്യായോപയോഗഉപപത്തി ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതും ഒഴിവാക്കണം.--സിദ്ധാർത്ഥൻ (സംവാദം) 07:08, 3 മേയ് 2013 (UTC)[മറുപടി]

ലയിപ്പിക്കൽ

[തിരുത്തുക]

മീഡിയാവൺ ഗൾഫ് എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കാൻ നിർദ്ദേശം വന്നിരുന്നു. ലയിപ്പിക്കാതെ തന്നെ നീക്കം ചെയ്യപ്പെടാവുന്നതാണ് ആ താൾ.--Irshadpp (സംവാദം) 12:30, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീഡിയാവൺ_ടിവി&oldid=3428025" എന്ന താളിൽനിന്ന് ശേഖരിച്ചത്