Jump to content

സംവാദം:മുസ്‌ലിം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതിനു പ്രത്യേക താൾ ആവശ്യമുണോ? മാപ്പിള എന്ന പേരിൽ ഒരു പ്രത്യേക താൾ തുടങ്ങാം. മുസ്ലിം എന്ന താൾ ഇസ്ലാം എന്നതിലേക്ക് തിരിച്ചു വിട്ടാൽ പോരേ?--Vssun 19:59, 3 മാർച്ച് 2007 (UTC)[മറുപടി]
മുസ്ലീം എന്നു തന്നെ കിടക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു--പ്രവീൺ:സംവാദം‍ 06:57, 4 മാർച്ച് 2007 (UTC)[മറുപടി]
മലബാറിലെ മുസ്ലിംങ്ങളെയും കോട്ടയത്തുള്ള കൃസ്ത്യാനികളെയും മാപ്പിള എന്നു വിളിക്കാറുണ്ട്‌. മഹാ-പിള്ള എന്നതു ലോപിച്ചാണ്‌ മാപ്പിള എന്നായതെന്ന് കേട്ടിട്ടുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 08:58, 4 മാർച്ച് 2007 (UTC)[മറുപടി]

രണ്ടു വരി ലേഖനക്കാരെ നിങ്ങൾക്കെന്റെ കൂപ്പുകൈ!!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  07:56, 11 ഏപ്രിൽ 2007 (UTC)[മറുപടി]

ജിഗേഷ്, ഈ പേജ് തുടങ്ങിയത് ഞാനാണെന്നാണ് ഓർമ്മ. ഏതോ പേജിൽ മുസ്ലിം എന്ന ലിങ്ക് ചുവന്ന നിറത്തിൽ കണ്ടപ്പോൾ ഉണ്ടാക്കിയതാണ്. നമുക്ക് വികസിപ്പിക്കാൻ നോക്കാം. സജിത്ത് വി കെ 09:13, 11 ഏപ്രിൽ 2007 (UTC)[മറുപടി]


ഇതിൽ നിന്നു വിജ്ഞാനകോശത്തിനു ചേരുന്ന വാചകങ്ങൾ ആരെങ്കിലും ലേഖനത്തിൽ ചേർത്താൽ നന്നയിരുന്നു. --Shiju Alex|ഷിജു അലക്സ് 12:00, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ വാചകം എങ്ങനെ വിക്കി വൽകരിക്കാം എന്നാ ഞ്ഞാൻ നോക്കുന്നത്.ആ പറഞ്ഞത് ഒരു നഗ്നസത്യമാ..പക്ഷേ എല്ലാ നഗ്നസത്യവും വിക്കിയിൽ വരേണ്ടതില്ലല്ലോ,ഇതിലെ ആശയം ചോരാതെ ഷിജു തന്നെ ആ പണിയെങ്ങ് നിർവഹിക്കണമെന്നപേക്ഷികുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:26, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇതു ഞാൻ എഴുതിയതൊന്നും അല്ല സിദ്ദീക്കേ. ലേഖനത്തിന്റെ നാൾ വഴി നോക്കിയാൽ സംഗതി പിടികിട്ടും. --Shiju Alex|ഷിജു അലക്സ് 16:26, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]


അവസാന പ്രവാചകനു മുൻപും മുസ്ലിങ്ങൾ ഉണ്ടായിരിന്നു. അതും പരാമർശിക്കണം -- നീലമാങ്ങ ♥♥✉  19:45, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജനസംഖ്യ

[തിരുത്തുക]

ഈ താരതമ്യം ശരിയാണോ? ക്രൈസ്തവരിലെ ഒരു വിഭാഗവുമായി മാത്രം താരതമ്യപ്പെടുത്താതെ, ആകെ ക്രൈസ്തവരുമായല്ലേ താരതമ്യപ്പെടുത്തേണ്ടത്? അല്ലാത്തപക്ഷം ഈ താരതമ്യം ഒഴിവാക്കുന്നതല്ലേ നല്ലത്? --Vssun 05:11, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

ശരിയോ എന്നറിയില്ല. ഇംഗ്ലീഷ് വിക്കിയിലുള്ളത് മൊത്തം സിഐഎയുടെ കണക്കുകളാ. കുറേ പൊട്ടത്തെറ്റാണ് - വായിക്കാൻ നല്ല രസം. This article's factual accuracy is disputed എന്നൊരു ഫലകവും. ആദ്യത്തെ വാചകത്തിന് അവലംബം ചോദിക്കുകയും രണ്ടാമത്തേത് നീക്കുകയുമാവും നല്ലത്. ലോകജനസംഖ്യയുടെ ആറിലൊന്നോളം മുസ്ലിംകളാണെന്നാണ് പറഞ്ഞുകേൾക്കാറുള്ളത് -- റസിമാൻ ടി വി 05:44, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]
അങ്ങനെ ചെയ്യുന്നു. --Vssun 05:54, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ കാലഘട്ടത്തിൽ

[തിരുത്തുക]

ലേഖനത്തിന്റെ ആരംഭത്തിൽ ഈ കാലഘട്ടത്തിൽ എന്ന വാചകം ആവശ്യമുണ്ടോ? --Vssun 15:15, 30 മാർച്ച് 2010 (UTC)[മറുപടി]

നീക്കിയിട്ടുണ്ട്. മുസ്‌ലിം എന്ന വാക്കിന്‌ വേറെ വിവക്ഷകളുണ്ടെങ്കിൽ അത് ഇവിടെയല്ല വേണ്ടതെന്ന് കരുതുന്നു -- റസിമാൻ ടി വി 15:26, 30 മാർച്ച് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുസ്‌ലിം&oldid=4134453" എന്ന താളിൽനിന്ന് ശേഖരിച്ചത്