സംവാദം:മെർലിൻ വേരിംഗ്
ദൃശ്യരൂപം
scholar
[തിരുത്തുക]scholar എന്നാൽ നിപുണ എന്നാണോ അർത്ഥം ? @Meenakshi nandhini? Challiovsky Talkies ♫♫ Challiovsky Talkies ♫♫ 08:39, 17 മേയ് 2023 (UTC)
- @Challiyan: പണ്ഡിത എന്നത് ശരിയാണോ --Meenakshi nandhini (സംവാദം) 08:41, 17 മേയ് 2023 (UTC)
പണ്ഡിത എന്നും ഗവേഷക വിദ്യാർത്ഥി എന്നും പറയാം. ഇതിലേതാണ് ഇവിടെ ചേരുന്നത് എന്നഗവേഷണം ചെയ്യേണ്ടി വരും @Meenakshi nandhini