സംവാദം:മൈക്കെലാഞ്ജലോ
ദൃശ്യരൂപം
david ചിത്രമാണോ? ശില്പമല്ലേ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:18, 4 ജൂൺ 2007 (UTC)
- മുഖ്യ സൃഷ്ടികൾ താഴെ നിന്ന് മാറ്റി അവലംബത്തിനു മുകളിൽ കൊടുക്കണം എന്നഭിപ്രായപ്പെടുന്നു. --Challiovsky Talkies ♫♫ 14:37, 6 ജൂൺ 2009 (UTC)
ചരമദിനം
[തിരുത്തുക]ഇദ്ദേഹം മരിച്ചത് ഫെബ്രുവരി 18 നോ അതോ മാർച്ച് 18 നോ? വെള്ളിനക്ഷത്രം 10:22, 18 മാർച്ച് 2020 (UTC)