ദയവായി താഴെ മൂന്ന് ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ചു താങ്കളുടെ ഒപ്പു രേഖപ്പെടുത്തുക. ഇത് സമയവും തിയ്യതിയും രേഖപ്പെടുത്താതെ ഒപ്പു വെക്കാൻ ഉപയോഗിക്കാം. എഡിറ്റ് ബാറിലെ ബട്ടൺ ക്ലിക്കു ചെയ്ത് ശീലിച്ചവർക്ക് ഒന്നു ബേക്സ്പേസ് അമർത്തുന്നതിൽ വിരോധമുണ്ടാവില്ലല്ലോ. വേണമെങ്കിൽ ഒരു ചെറു സന്ദേശവും ഉൾപെടുത്താം. പിന്നെ അനോൺ യൂസർമാർ ലോഗിൻ ചെയ്ത ശേഷം മാത്രം ഒപ്പുവെച്ചാൽ മതി. സൗഹൃദം ഊട്ടി ഉറപ്പിക്കാനുള്ള ഒരു ഉപാദിയായി ഞാൻ ഈ പേജിനെ കാണുന്നു. എല്ലാവർക്കും ആശംസകൾ