Jump to content

സംവാദം:മോസില്ല ഫയർഫോക്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മോസില്ല ഫയർഫോക്സ് എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ജീക്കോ യോ അതോ ഗീക്കോ വോ? --ചള്ളിയാൻ ♫ ♫ 16:41, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഹാക്കർമാരും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാമർമാരും പൊതുവേ പിന്തുടരുന്ന എറിക് റെയ്മണ്ടിന്റെ ജാർഗൺ ബുക്കു് അനുസരിച്ചു് g യിൽ തുടങ്ങുന്ന വാക്കുകൾ ഗ എന്നാണു് ഉച്ചരിക്കേണ്ടതു്. ജ എന്നല്ല. --Santhosh.thottingal 11:11, 17 ജനുവരി 2009 (UTC)[മറുപടി]

ഗിക്കോ ആണ്‌ ശരി എന്നു ഞാൻ കരുതുന്നു. --Jobinbasani 08:27, 7 ഒക്ടോബർ 2008 (UTC)[മറുപടി]

 ഗീക്കോ എന്നാക്കി. --Vssun 05:06, 20 ജനുവരി 2009 (UTC)[മറുപടി]

സ്റ്റാൻഡേഡ് എന്നതിനു് മാനദണ്ഡം എന്നു കണ്ടു. മാനകം, മാനകീകരണം(Standardization) എന്നൊക്കെയല്ലേ വേണ്ടതു്? --Santhosh.thottingal 11:11, 17 ജനുവരി 2009 (UTC)[മറുപടി]

ധൈര്യമായി തിരുത്തൂ..--പ്രവീൺ:സംവാദം 12:30, 17 ജനുവരി 2009 (UTC)[മറുപടി]

ശതമാനം

[തിരുത്തുക]

ലോകത്ത് 21.34% ഇന്റർനെറ്റ് ഉപയോക്താക്കൾ മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു എന്നാക്കിയാലോ? --Vssun 04:49, 20 ജനുവരി 2009 (UTC)[മറുപടി]

 മാറ്റം വരുത്തി. --Vssun 04:36, 2 ഫെബ്രുവരി 2009 (UTC)[മറുപടി]

സ്വീറ്റ്/സ്യൂട്ട്

[തിരുത്തുക]

ഇതിന്‌ പണ്ടെവിടെയോ ചർച്ച നടന്നിരുന്നു.. ഏതാണ്‌ ശരി? --Vssun 05:09, 20 ജനുവരി 2009 (UTC)[മറുപടി]

സ്വീറ്റ് ആണ്‌ ഇവിടെ ശരി. ദയവായി ഇതും ശ്രദ്ധിക്കുക. --ജേക്കബ് 05:56, 2 ഫെബ്രുവരി 2009 (UTC)[മറുപടി]
(സൂട്ട് സം‌വാദം), പിന്നെ ആദ്യ ഖണ്ഡികയിലെ ആഡോണുകളെ കുറിച്ചുള്ള വരികൾ അവിടെ വേണ്ട എന്നെന്റെ അഭിപ്രായം, അതൊരു ചെറുതലക്കെട്ടിനടിയിൽ ഇടുന്നതായിരിക്കും ഉചിതം. പ്ലഗ്ഗിൻ എന്ന് ഇന്ന് ഉപയോഗിക്കുന്നില്ലന്നും തോന്നുന്നു--പ്രവീൺ:സംവാദം 06:10, 13 ഫെബ്രുവരി 2009 (UTC)[മറുപടി]

ലേഖനം കാലഹരണപ്പെട്ടിരിക്കുന്നു. Anoop Manakkalath (സംവാദം) 03:52, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]