സംവാദം:രാസഷണ്ഡീകരണം
ദൃശ്യരൂപം
![]() | ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Chemical castration » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
തലക്കെട്ട് രാസഷണ്ഡീകരണം എന്നാക്കിക്കൂടേ? -- റസിമാൻ ടി വി 05:31, 1 ജനുവരി 2013 (UTC)
കുറച്ചുനാൾ കൂടി കാത്തിരുന്നാൽ മലയാളപത്രങ്ങളും മറ്റും ഇതിനൊരു പേരുണ്ടാക്കിക്കൊള്ളുമെന്ന് തോന്നുന്നു. മരുന്നുകുത്തിവച്ചുള്ള നിർബന്ധിത ഷണ്ഡീകരണം, ഷണ്ഡീകരണം എന്നൊക്കെയാണ് ഞാൻ ഇതുവരെ വായിച്ചത്. രാസഷണ്ഡീകരണം നല്ല പ്രയോഗമാണ്. മാറ്റുന്നതിൽ തെറ്റില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:55, 1 ജനുവരി 2013 (UTC)