സംവാദം:റഷ്യൻ വിപ്ലവം
ദൃശ്യരൂപം
നമ്മൾ റഷ്യൻ വിപ്ലവം എന്ന് പറയുന്നത് ഇതിനെ തന്നെ ആണോ? ഇംഗ്ലീഷ് വിക്കിയിൽ russian revolution എന്നു തിരഞ്ഞപ്പോൾ ഒരു നാനാർത്ഥ താൾ ആണു കിട്ടിയത്. --Anoopan| അനൂപൻ 09:04, 5 ഓഗസ്റ്റ് 2008 (UTC)
- 1917-ലെ വിപ്ലവത്തെയാണ് നമ്മുടെ പുസ്തകങ്ങളിൽ "റഷ്യൻ വിപ്ലവം" എന്നു പരാമർശിക്കാറ്.1905-ലും 1918-ലും നടന്നവ ആഭ്യന്തരകലഹങ്ങളായി മാത്രമേ കണക്കാക്കാറുള്ളൂ എന്നാണെന്റെ അറിവ്.--ശ്രുതി 10:11, 5 ഓഗസ്റ്റ് 2008 (UTC)
ഈ വിഷയത്തിൽ താല്പര്യമുള്ളവർ
ഈ രണ്ടു് താളുകളും റെഫർ ചെയ്യുക വെവ്വേറെ ലേഖനങ്ങൾ വേണം. ഈ താളും http://en.wikipedia.org/wiki/Russian_Revolution_(1905) ഉപകാരപ്പെട്ടേക്കും. ഇതു് ശരിയല്ലാത്തതിനാൽ ഇതിന്റെ ഇന്റർ വിക്കി ഇപ്പോ ശരിയല്ല.--Shiju Alex|ഷിജു അലക്സ് 16:27, 10 ഓഗസ്റ്റ് 2009 (UTC)