Jump to content

സംവാദം:റൊളാങ്ങ് ബാർത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഷി ഇതാണോ അങ്ങനെയാണെങ്കിൽ റോളണ്ടല്ലേ? --Vssun 09:21, 25 ഒക്ടോബർ 2009 (UTC)[മറുപടി]

ആമസോൺ ലിങ്ക് --Vssun 09:23, 25 ഒക്ടോബർ 2009 (UTC)[മറുപടി]

ഉച്ചാരണം റൊളാങ്ങ് എന്നാണ്

[തിരുത്തുക]

കക്ഷി അതുതന്നെ. എന്നാൽ ഉച്ചാരണം റൊളാങ്ങ് എന്നാണ് , ഫ്രഞ്ച് നാമങ്ങളുടെ ഉച്ചാരണം ഈ വിധമാണ് സാഹിത്യസിദ്ധാന്തങ്ങളെ സംബന്ധിച്ച മലയാളപുസ്തകൻഗ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത് . നെല്ലിക്കൽ മുരലീധരന്റെ വിസ്വസാഹിത്യദർശനങ്ങൾ പുറം 445 നോക്കുക .റൊലാങ് എന്നും എഴുതുന്ന പതിവുണ്ട്--Mra 09:39, 25 ഒക്ടോബർ 2009 (UTC)http://upload.wikimedia.org/wikipedia/commons/8/88/Btn_toolbar_enum.png[മറുപടി]

നന്ദി. --Vssun 11:46, 25 ഒക്ടോബർ 2009 (UTC)[മറുപടി]

ഫോട്ടോ

[തിരുത്തുക]

ബാത്തിന്റെ ഫോട്ടോ ഇംഗ്ലീഷ് വിക്കിയിലുള്ളത് മലയാളത്തിലും കൂടി ചേർക്കാൻ സഹായിച്ചിരുന്നെങ്കിൽ...--M.R.Anilkumar 23:34, 5 ഡിസംബർ 2009 (UTC)[മറുപടി]