സംവാദം:ലഗൂൺ നെബുല
ദൃശ്യരൂപം
![]() | ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Lagoon Nebula » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
നക്ഷത്രരൂപീകരണ നീഹാരികകളി--. രൂപീകരണം പോരെന്നു തോന്നുന്നു.രൂപവത്കരണമാണ് ആ അർത്ഥത്തിൽ നല്ലത്. നക്ഷത്രജനകമായാലോ? ബിനു (സംവാദം) 08:22, 16 നവംബർ 2012 (UTC)
- "Star formation region" എന്നതിന് ഏറ്റവും യോജിച്ച മലയാളരൂപം ഉപയോഗിക്കാം. അതേതായിരിക്കും? -- റസിമാൻ ടി വി 08:25, 16 നവംബർ 2012 (UTC)