സംവാദം:വല്ലിടീച്ചർ
ദൃശ്യരൂപം
ശ്രദ്ദേയത ഉണ്ടോ? --AneeshJose (സംവാദം) 13:02, 5 സെപ്റ്റംബർ 2012 (UTC)
- വർഗ്ഗം കാണുക--റോജി പാലാ (സംവാദം) 13:04, 5 സെപ്റ്റംബർ 2012 (UTC)
മാതൃഭൂമി കാഴ്ചയിലെ വാർത്ത അതുപോലെ കൊടുത്തിരിക്കുന്നത് ശരിയാണോ? എന്റെ ടീച്ചറാണെങ്കിലും പ്രാർത്ഥനറ്റീച്ചർ എന്ന പ്രയോഗം ഇന്നാണ്` ഞാൻ ആദ്യമായിക്കേൾക്കുന്നത്.പത്രഭാഷയുടെ പൊടിപ്പും തൊങ്ങലും ഒഴിവാക്കട്ടെ..?--Vijayakumarblathur (സംവാദം) 16:45, 5 സെപ്റ്റംബർ 2012 (UTC)