സംവാദം:വളപട്ടണം
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വളപട്ടണം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഈ ലേഖനം വളപട്ടണത്തേ കുറിച്ചോ വളപട്ടണം നദിയേ കുറിച്ചോ??--പ്രവീൺ:സംവാദം 18:48, 9 ഒക്ടോബർ 2006 (UTC)
പ്രവീൺ,
ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും തർജ്ജിമ ചെയ്തതാണ്.. http://en.wikipedia.org/w/index.php?title=List_of_rivers_in_Kerala അവിടെ പല നദികളുടെ ലേഖനങ്ങളും അതേ പേരുള്ള സ്ഥലപ്പേരുള്ള ലേഖനങ്ങളും ഒരുമിപ്പിച്ചിരിക്കുന്നു..
Simynazareth 18:59, 9 ഒക്ടോബർ 2006 (UTC)simynazareth
- ഫ്രാൻസിസ്,
വളപട്ടനം നദിയും വളപട്ടണം പട്ടണവും രണ്ട് ലേഖനഗ്ങ്ങളാവുന്നതല്ലേ നന്ന്? നാനാർത്ഥം ചേർക്കാമല്ലൊ?മുരാരി (സംവാദം) 07:09, 10 ഒക്ടോബർ 2006 (UTC)