സംവാദം:വാജിറലോങ്കോർൺ
ദൃശ്യരൂപം
ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ചു ചെയ്തിരിക്കുന്നതിനാൽ വാചകങ്ങളൊന്നും ഭംഗിയില്ലാ.--റോജി പാലാ (സംവാദം) 05:57, 13 ജൂൺ 2019 (UTC)
താളിന്റെ ശീർഷകം, മഹാരാജാവിന്റെ പേര്
[തിരുത്തുക]വജിറലങ്കോർൺ എന്നാൽ ഒരു സംസ്കൃത സമാസമാണ്. ' വജ്രങ്ങളാൽ അലങ്കരിക്കപ്പെട്ടവൻ എന്നർത്ഥം-ബഹുവ്രീഹി. ഇതിനെ മലയാളത്തിൽ വജ്രാലങ്കരൻ എന്ന് പരിഭാഷപ്പെടുന്നതല്ലേ ശുദ്ധം? Indielov (സംവാദം) 17:49, 25 നവംബർ 2021 (UTC)