സംവാദം:വാദി ഹനീഫ
ഇതൊരു സ്ഥലമാണോ അതോ താഴ്വര എന്നു പറയാനാകുമോ? --Vssun (സംവാദം) 10:15, 22 സെപ്റ്റംബർ 2012 (UTC)
--ഇതൊരു ഏരിയ ആണ്. 120 കി.മി നീണ്ട് കിടക്കുന്ന ഏരിയ. താഴ്വാരപ്രദേശമാണ്. പൊതുവെ വാഡി ഹനീഫ എന്ന് പറയുന്നു. എങ്കിലും പ്രാദേശികമായി അൽ ഹർ, ഇർക്ക,ദിരിയ എന്നിങ്ങനെ സ്ഥലങ്ങളും ഉണ്ട്. എനിക്ക് തോന്നുന്നത് ഈ നാമകരണം പുരാതനമായ സംസ്കാരത്തിൽ നിന്ന് ഉണ്ടായതാണ്. വാഡി ഹനീഫ പ്രദേസത്ത് താമസിക്കുന്ന ബൻ ഹനീഫ ട്രൈബിൽ ഉള്ളവരുടെ വിവിധ ഗ്രാമങ്ങൾ ആയിരുന്നു ഇർഖ് ദിരിയ എന്നിങ്ങനെ ഉള്ള സ്ഥലങ്ങൾ.
അതുകൊണ്ട് ഇത് താഴ്വര എന്നേ പറയാൻ പറ്റൂ.. ഒരു കൃത്യമായ സ്ഥലത്തിന്റെ നാമമല്ല വാഡി ഹനീഫ എന്നത്. വാഡി മീൻസ് താഴ്വര ഇൻ അറബിക്ക് — ഈ തിരുത്തൽ നടത്തിയത് Sunil (സംവാദം • സംഭാവനകൾ)
- നന്ദി. വർഗ്ഗീകരിക്കാനായിരുന്നു ചോദിച്ചത്. അത് ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 10:39, 22 സെപ്റ്റംബർ 2012 (UTC)
സുനിൽ, ഇപ്പോ ഒരു പ്രശ്നം വാഡി എന്ന് അല്ലാത്രെ പറയണ്ടത് വാദി എന്നാണത്രെ. അറബിക്കിൽ ഡി എന്നക്ഷരമില്ലെന്ന്. അപ്പോ തലക്കെട്ടിലെ ഡി എങ്ങനെ ദി ആക്കാം? മാറ്റാമോ? എനിക്ക് പറ്റുന്നില്ല.— ഈ തിരുത്തൽ നടത്തിയത് sunil (സംവാദം • സംഭാവനകൾ)
വാദി എന്നു തന്നെയാണ് ഉച്ചരിച്ചുകേട്ടിട്ടുള്ളത്, തോട്, ചോല എന്നിവയ്ക്കും വാദി എന്ന് പ്രയോഗിച്ച് കാണാറുണ്ട്.. Ranjith-chemmad (സംവാദം) 12:06, 22 സെപ്റ്റംബർ 2012 (UTC)
- Done --Vssun (സംവാദം) 15:35, 22 സെപ്റ്റംബർ 2012 (UTC)
മഴ
[തിരുത്തുക]എല്ലാ വർഷത്തിലും ഇവിടെ മഴയുണ്ടാകാറുണ്ടോ? --Vssun (സംവാദം) 15:53, 22 സെപ്റ്റംബർ 2012 (UTC)
എന്നൊന്നും എനിക്ക് കൃത്യമായി പറയാൻ അറിയില്ല. ഞാൻ ഇവിടെ റിയാദിൽ 10-15 കൊല്ലമായി. മിക്കവാറും കൊല്ലങ്ങളിലും ഒന്നോ രണ്ടോ ദിവസം മഴ അനുഭവപ്പെടാറുണ്ട്. ചില കൊല്ലങ്ങളിൽ ഒരാഴ്ച്ച പത്ത് ദിവസം ഒക്കെ മഴ കിട്ടാറുണ്ട്. ഇത് അപൂർവമാണ് എങ്കിലും ഉണ്ടായിട്ടുണ്ട്. മഴയുടെ ആധികാരികമായ കണക്കൊന്നും എൻറെ കയ്യിൽ ഇല്ലാ എന്ന് പറയട്ടെ.
പ്രോജക്റ്റ്
[തിരുത്തുക]എന്താണ് വാദി ഹനീഫ പ്രോജക്റ്റ്? --Vssun (സംവാദം) 15:56, 22 സെപ്റ്റംബർ 2012 (UTC)
ഞാൻ അത് അവിടെ എഴുതിയിട്ടുണ്ടല്ലൊ. അവിടത്തെ നനവ് സൂക്ഷിക്കാനും ദേശാടനകിളികൾ തുടർന്നും വരാനുമൊക്കെ ആയി സൌദി ഗവണ്മെൻറ് രൂപകൽപ്പന ചെയ്ത ഗ്രീൻ പ്രൊജക്റ്റ് ആണ് അത്. http://www.arriyadh.com/Eng/ADA/Left/PlanProj/getdocument.aspx?f=/openshare/Eng/ADA/Left/PlanProj/Wadi-Hanifah-Area-Development1.doc_cvt.htm ഇവിടെ നോക്കിയാൽ കൂടുതൽ അറിയാം.