സംവാദം:വിരോധാഭാസം (അലങ്കാരം)
ദൃശ്യരൂപം
ഇതൊക്കെ എന്താണ്. താളുകളുടെ എണ്ണം കൂട്ടാൻ വേണ്ടി ഇതേ പോലെ ഉള്ള ഒറ്റവരി ലേഖനം ഉണ്ടാക്കുന്നതു വിജ്ഞാനകോശത്തിന്റെ നിലവാരം താഴ്ത്തുകയേ ഉള്ളൂ.
ചുരുങ്ങിയ പക്ഷം ആ വിഷയത്തെ കുറിച്ചുള്ള പ്രാഥമിക വിവരമെങ്കിലും കൊടുക്കുക. വിരോധാഭാസം എന്ന ലേഖനം വായിക്കുവാൻ വരുന്ന ആൾ ഇപ്പോൾ എഴുതി വെച്ചിരിക്കുന്നതു വായിച്ചാൽ എന്തു മനസ്സിലാകും? എന്തായാലും അതു വായിച്ച എനിക്കൊന്നും മനസ്സിലായില്ല. --Shiju Alex 04:01, 14 സെപ്റ്റംബർ 2007 (UTC)