വിരോധാഭാസം (അലങ്കാരം)
മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് വിരോധാഭാസം. തമ്മിൽ പൊരുത്തമില്ലാത്തതോ വിപരീത ഭാവങ്ങൾ ഉൾക്കൊള്ളുന്നതോ ആയ കാര്യങ്ങളെ വർണ്ണിക്കുന്നതിനായ് ഈ അലങ്കാരം ഉപയോഗിക്കുന്നു.ഭാരതീയ കവിതയിലെ പരമ്പരാഗതമായ ഒരു അലങ്കാരം ആണിത് . അർഥാലങ്കാരങ്ങളിൽ ഒന്നായ വിരോധാഭാസത്തെ പല അലങ്കാരശാസ്ത്രകാരന്മാരും നിർവചിച്ചിട്ടുണ്ട് . പരസ്പര വൈരുദ്ധ്യമുണ്ടെന്നു തോന്നത്തക്ക രീതിയിൽ പരസ്പരബന്ധമോ സാദൃശ്യമോ ഉള്ള രു കാര്യങ്ങൾ ചേർത്തു പറയുന്നതാണ് വിരോധാഭാസം.
ലക്ഷണം
[തിരുത്തുക]വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും. എ. ആർ. രാജരാജവർമ ആണ് ഈ നിർവചനം നല്കിയിട്ടുള്ളത്.
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |