സംവാദം:വൈദ്യുതപ്രതിരോധം
ദൃശ്യരൂപം
വിദ്യുത്പ്രവാഹരോധനാങ്കം എന്നല്ലേ മലയാളം? --ജേക്കബ് 19:53, 29 ഓഗസ്റ്റ് 2009 (UTC)
- ന്റമ്മോ. ഇപ്പോഴുള്ളത് പോരേ? അർത്ഥം മനസ്സിലാക്കാൻ മറ്റേതിനെക്കാൾ സഹായിക്കുന്നത് വൈദ്യുതപ്രതിരോധം അല്ലേ? -- റസിമാൻ ടി വി 05:25, 30 ഓഗസ്റ്റ് 2009 (UTC)
റെസിസ്റ്റർ എന്ന പേരിൽ ഒരു ലേഖനം കൂടി ഉണ്ടല്ലോ, അത് ഇതിൽ ലയിപ്പിക്കേണ്ടതല്ലെ???? Anee jose 11:13, 23 ഒക്ടോബർ 2009 (UTC)
വൈദ്യുതപ്രതിരോധംതന്നെ മതി. റെസിസ്റ്റർ എന്തിനാ മേർജുന്നേ? ഒന്ന് ഗുണവും മറ്റത് ഉപകരണവും അല്ലേ..--തച്ചന്റെ മകൻ 16:57, 23 ഒക്ടോബർ 2009 (UTC)