സംവാദം:വൈപ്പിൻ വിളക്കുമാടം
ദൃശ്യരൂപം
തലക്കെട്ട് വൈപ്പിൻ വിളക്കുമാടം എന്ന് പോരേ? -- റസിമാൻ ടി വി 07:16, 14 ഒക്ടോബർ 2012 (UTC)
- തലക്കെട്ട് മാറ്റി. --Vssun (സംവാദം) 12:46, 14 ഒക്ടോബർ 2012 (UTC)
- താളിന്റെ ഉള്ളടക്കം ആദ്യമുണ്ടായിരുന്ന കൊച്ചിയിലെ വിളക്കുമാടത്തെയും പിന്നീടുവന്ന വൈപ്പിൻ വിളക്കുമാടത്തെയും പറ്റിയായതുകൊണ്ടാണ് തലക്കെട്ട് അങ്ങനെ കൊടുത്തത്. പട്ടികയിൽ രണ്ട് വിളക്കുമാടങ്ങളുടെയും അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ തുടർച്ചയെന്നോണം ഉണ്ട്. വഴിതിരിച്ചുവിടലോടുകൂടി പേരു മാറ്റുന്നതും കുഴപ്പമില്ലാത്ത കാര്യമാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:43, 15 ഒക്ടോബർ 2012 (UTC)