സംവാദം:വൻ ചെങ്കണ്ണി
ദൃശ്യരൂപം
“ | വർഷത്തിൽ ഇതു കാലത്തും ഇതിനെ കാണാം | ” |
എന്താണ് ലേഖകൻ ഉദ്ദേശിച്ചത് !?--വിചാരം 15:14, 3 ജനുവരി 2010 (UTC)
- ഇതു->ഏതു? -- റസിമാൻ ടി വി 16:23, 3 ജനുവരി 2010 (UTC)
ചെയ്തു--Vssun 04:56, 4 ജനുവരി 2010 (UTC)
വൻ ചെങ്കണ്ണി എന്നതിനുപകരം വലിയ ചെങ്കണ്ണി എന്ന് തന്നെ ഉപയോഗിക്കുന്നതല്ലേ നല്ലത്? ഹനൂഫ് — ഈ തിരുത്തൽ നടത്തിയത് 81.22.22.90 (സംവാദം • സംഭാവനകൾ) 17:36, 4 ജനുവരി 2010 (UTC)
- വലിയ എന്നതിനേക്കാൾ വൻ എന്ന വാക്കാണ് Giant എന്നതിനോട് നീതിപുലർത്തുന്നത്. --Vssun 05:44, 5 ജനുവരി 2010 (UTC)