Jump to content

സംവാദം:ഷെനൂദാ മൂന്നാമൻ പാപ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷെനൂഡ അല്ലേ? --ലിജു മൂലയിൽ 15:54, 27 മേയ് 2008 (UTC)[മറുപടി]

മൂലഭാഷയിലെ ഉച്ചാരണമോ?----എബി ജോൻ വൻനിലം 13:08, 28 മേയ് 2008 (UTC)[മറുപടി]


എങ്ങനെ കാറ്റഗറൈസ് ചെയ്യും? --അനൂപൻ 08:03, 8 ജൂൺ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെപോലെ ചെയ്തിട്ടുണ്ട്. --ജേക്കബ് 13:14, 8 ജൂൺ 2008 (UTC)[മറുപടി]

പോപ് എന്നതിന്റെ സമാനപദം മാർപ്പാപ്പ

[തിരുത്തുക]

മാർപ്പാപ്പ എന്നത് മലയാള ഭാഷയിലുള്ള ഒരു പദമാണ്. പരിശുദ്ധപിതാവ് എന്നർത്ഥം. പോപ് എന്നതിന്റെ സമാനപദം. റോമൻ പോപ് എന്നു് ഔദ്യോഗികരേഖകളിൽ റോമൻ കത്തോലിക്കാ സഭ ഉപയോഗിയ്ക്കുന്നുണ്ട് എന്നു് ഓർക്കണം.

User:Aby john vannilam, മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. Br Ibrahim john (സംവാദം) 05:26, 19 മേയ് 2021 (UTC)[മറുപടി]

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതുണ്ട്

[തിരുത്തുക]

മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. Br Ibrahim john (സംവാദം) 05:25, 19 മേയ് 2021 (UTC)[മറുപടി]