സംവാദം:സഞ്ജീവനി (ഐതീഹ്യം)
ദൃശ്യരൂപം
സജ്ജീവനി ആണോ സഞ്ജീവനി ആണോ ശരി? --ജേക്കബ് (സംവാദം) 17:32, 16 ഫെബ്രുവരി 2018 (UTC)
- ഞാൻ കേട്ടിരിക്കുന്നതുവച്ച് "സഞ്ജീവനി" ആണ്.
മാളികവീട് (സംവാദം) 17:44, 16 ഫെബ്രുവരി 2018 (UTC)
തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി--Meenakshi nandhini (സംവാദം) 19:57, 16 ഫെബ്രുവരി 2018 (UTC)
സജ്ജീവനി എന്ന താൾ കണ്ണിചേർത്തിരിക്കുന്നത് ഇംഗ്ലീഷിൽ Sanjeevani (plant) ഈ താളിലേയ്ക്കാണ്. എന്നാൽ സജ്ജീവനി എന്ന താൾ കണ്ണിചേർത്തിരിക്കുന്നത് ഇംഗ്ലീഷിൽ Selaginella bryopteris . അതുകൊണ്ട് സംഭവിച്ചതാണ്. പല താളുകളിലും ഇംഗ്ലീഷിൽ കണ്ണി ചേർത്തിരിക്കുന്നത് തെറ്റായിട്ടാണ്. --Meenakshi nandhini (സംവാദം) 02:36, 17 ഫെബ്രുവരി 2018 (UTC)