സംവാദം:സമപാർശ്വ ത്രികോണം
ദൃശ്യരൂപം
ഈ താളുകളെല്ലാം ത്രികോണം എന്ന താളിലേക്ക് കൊണ്ടുപോകുന്നതല്ലേ നല്ലത്? ഏതാനും ഖണ്ഡികയായി മാത്രം പുതിയ ലേഖനങ്ങൾ നിൽക്കാതെ നിലവിലുള്ള ഒരു ലേഖനത്തിന് സമഗ്രത നല്കാൻ അതുകൊണ്ട് സാധിക്കും. വിഷമത്രികോണം, സമഭുജ ത്രികോണം എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നു. --സിദ്ധാർത്ഥൻ 13:21, 20 ജനുവരി 2009 (UTC)