സംവാദം:സമുദ്രശില
ദൃശ്യരൂപം
കേരളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരന്റെ, അറിയപ്പെടുന്ന ഒരു രചന ഇങ്ങനെ അവലംബങ്ങളൊന്നുമില്ലാതെ വിക്കിയിൽ കിടക്കുന്നു. തിരുത്താൻ ശ്രമിച്ചിട്ട് നടക്കുന്നുമില്ല. എന്താണ് കാരണം ? Ahamedsageerkv (സംവാദം) 14:57, 28 മേയ് 2020 (UTC)
- അവലംബങ്ങൾ ചേർത്ത് ലേഖനം വികസിപ്പിക്കാൻ സാധിക്കുമെങ്കിൽ നല്ലത്. തിരുത്താനാവാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായില്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:44, 28 മേയ് 2020 (UTC)