സംവാദം:സിബി മാത്യൂസ്
ദൃശ്യരൂപം
ഇദ്ദേഹത്തിന് ആവശ്യത്തിന് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. സംസ്ഥാന പോലീസ് സേനയിലെ രണ്ടാം സ്ഥാനം തന്നെ വ്യക്തിയെ ശ്രദ്ധേയനാക്കുമെന്ന് കരുതുന്നു. പുറമേ പ്രമാദമായ കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചത് ശ്രദ്ധേയത വർദ്ധിപ്പിക്കുന്നു. --Vssun (സുനിൽ) 15:19, 26 ഒക്ടോബർ 2010 (UTC)
- സുനിൽ --ഷിജു അലക്സ് 15:21, 26 ഒക്ടോബർ 2010 (UTC)
- ഒരു കൂടി --കിരൺ ഗോപി 15:25, 26 ഒക്ടോബർ 2010 (UTC)
- വ്യക്തമായ തെളിവുകൾ ചേർത്ത് വിപുലീകരിക്കുക, കേരളാ പോലീസിന്റെ സൈറ്റിൽ നിന്നും വിവരങ്ങൾ വഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു...--♔ കളരിക്കൻ ♔ | സംവാദം 03:43, 27 ഒക്ടോബർ 2010 (UTC)
- ഒരു കൂടി --കിരൺ ഗോപി 15:25, 26 ഒക്ടോബർ 2010 (UTC)
{{ശ്രദ്ധേയത}} ഫലകം ഒഴിവാക്കുന്നു. --Vssun (സുനിൽ) 15:27, 27 ഒക്ടോബർ 2010 (UTC)
- കേരള പോലീസിൽ ഐ.ജി ആയത് അദ്ദേഹത്തിന് ശ്രദ്ധേയത നൽകുന്നുണ്ട്. എന്നാൽ ഒരു വിജ്ഞാനകോശത്തിൽ അതുകൊണ്ട് മാത്രം ഇത് ഉൾപ്പെടുത്തണോ? വിവരങ്ങൾ ഇല്ലാത്തതുകൊണ്ട് ഒഴിവാക്കാൻ നിർദ്ദേശിക്കണം എന്നാണ് എന്റെ അഭിപ്രായം. കുറച്ച് കാലം കഴിഞ്ഞിട്ടും വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിവാക്കാം. --ശ്രീജിത്ത് കെ (സംവാദം) 07:09, 1 നവംബർ 2010 (UTC)
- ഇവിടെ നിയമങ്ങൾക്കോ, ശ്രദ്ധേയത്യ്ക്കോ അല്ല പ്രാധാന്യം, മറിച്ച് വിക്കിയിൽ ഇതെങ്ങനെ ഒന്ന് ഉൾപ്പെടുത്താം എന്ന ചിന്തയാണ് എനിക്കിപ്പോൾ...അഡ്മിന്മാരോട് ഒന്നേ പറയാനുള്ളൂ..ലേഖനം വികസിച്ചതിനുശേഷം മാത്രം mainspace ന്റെ പരിധിയിൽ വരുത്തുക, അല്ലാത്തപക്ഷം നീക്കി യൂസർഫൈ ചെയ്യേണ്ടതാണ്, മലയാളം വിക്കിക്കെന്താ നയമില്ലേ..??--♔ കളരിക്കൻ ♔ | സംവാദം 10:20, 1 നവംബർ 2010 (UTC)