ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സുന്ത്രോണീസോ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് വിക്ഷണറീലോട്ട് പോകുന്നതല്ലേ നല്ലത്? --സാദിക്ക്‌ ഖാലിദ്‌ 16:51, 12 ജൂൺ 2010 (UTC)[മറുപടി]

ഇതിൽ ഒരു വിജ്ഞാനകോശനിലവാരം കാണുന്നു. --Vssun 17:44, 12 ജൂൺ 2010 (UTC)[മറുപടി]

ഇതൊരു ശുദ്ധ വിജ്ഞാനകോശലേഖനമായാണല്ലോ സാദിക്ക് എനിക്കു തോന്നുന്നത്. ആ, പിന്നെ ഇത് ഇംഗ്ലീഷിലെങ്ങനെ എഴുതും? -- റസിമാൻ ടി വി 19:18, 12 ജൂൺ 2010 (UTC)[മറുപടി]

എനിക്കു തെറ്റി, സുന്ത്രോണീസോ എന്ന ഗ്രീക്ക് പദത്തെ പറ്റിയുള്ള ലേഖനമാണെന്ന് കരുതിപ്പോയി --സാദിക്ക്‌ ഖാലിദ്‌ 13:56, 13 ജൂൺ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സുന്ത്രോണീസോ&oldid=4025723" എന്ന താളിൽനിന്ന് ശേഖരിച്ചത്