സംവാദം:സ്ഥിതവൈദ്യുതപ്രേരണം
ദൃശ്യരൂപം
വിദ്യുത്സ്ഥിതപ്രേരണം / വിദ്യുത്സ്ഥിതികപ്രേരണം പോരേ? അന്വയം അനുസരിച്ച് സ്ഥിതവിദ്യുത്പ്രേരണമാണ് അതിലും ശരി. വൈദ്യുതസ്ഥൈതികം എന്തായാലും അരോചകമാണ്.--തച്ചന്റെ മകൻ 13:25, 13 സെപ്റ്റംബർ 2010 (UTC)
- അറിയില്ലായിരുന്നു മലയാളപദം? പിന്നെ പദസൂചി നോക്കി ഉണ്ടാക്കിയതാണ് ഈ നാമം, സ്ഥിതവിദ്യുത്പ്രേരണം കൊള്ളാം നാമത്തിൽ നിന്നു തന്നെ ആശയം വ്യക്തമാകുന്നുണ്ട്. --എഴുത്തുകാരി ശ്രീ സംവദിക്കൂ 13:35, 13 സെപ്റ്റംബർ 2010 (UTC)
വിദ്യുത്സ്ഥിതികപ്രേരണമാകും ശരി എന്നാണ് വിചാരിച്ചിരുന്നത്. സ്ഥിതവിദ്യുത്പ്രേരണം എന്നാക്കിയാലും കുഴപ്പമില്ല. പക്ഷെ ഇപ്പോഴത്തെ തലക്കെട്ട് വല്ലാത്ത സുഖക്കേടാണ് --റസിമാൻ ടി വി 15:03, 13 സെപ്റ്റംബർ 2010 (UTC)
- സ്ഥിതവൈദ്യുതപ്രേരണം? --Vssun (സുനിൽ) 15:51, 14 സെപ്റ്റംബർ 2010 (UTC)
അനുകൂലിക്കുന്നു--എഴുത്തുകാരി ശ്രീ സംവദിക്കൂ 17:12, 14 സെപ്റ്റംബർ 2010 (UTC)