സംവാദം:സ്വർണ പ്രശ്നം
ദൃശ്യരൂപം
- നിഘണ്ടു നിലവാരം മാത്രം. വികസിക്കാൻ സാധ്യത കാണുന്നില്ല.--സുഗീഷ് (സംവാദം) 12:03, 21 മേയ് 2013 (UTC)
- അറിയാവുന്നവർക്ക് വേണ്ടത്ര വികസിപ്പിക്കാൻ പറ്റും. പ്രശ്നം വെയ്ക്കുന്നതിലെ ഒരു രീതിയാണ്. അല്ലെങ്കിൽ പ്രശ്നത്തിന് സ്വന്തം താളുണ്ടെങ്കിൽ ലയിപ്പിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:14, 21 മേയ് 2013 (UTC)
- ജ്യോതിഷത്തിലെ ഹോരാസ്കന്ധത്തിന്റെ ഭാഗമായി വരുന്നതാണു് എല്ലാ തരം പ്രശ്നവിചാരങ്ങളും. ഇതിനകം, ദേവപ്രശ്നം എന്നൊരു താളുണ്ട്. ഇവയെല്ലാം കൂടി പ്രശ്നം (ജ്യോതിഷം) എന്നൊരു താളിൽ ലയിപ്പിക്കാമെന്നു് അഭിപ്രായപ്പെടുന്നു. അതിൽ ആധികാരികമായി കൂടുതൽ വിവരങ്ങൾ ചേർക്കുകയുമാവാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:17, 21 മേയ് 2013 (UTC)
- വിശ്വേട്ടാ, നല്ല തീരുമാനം--സുഗീഷ് (സംവാദം) 12:30, 21 മേയ് 2013 (UTC)