സ്വർണ പ്രശ്നം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജ്യോതിഷപ്രകാരം കുടുംബത്തിലെയോ ക്ഷേത്രാദികളിലെയോ കാര്യങ്ങൾ അറിയുവാനാണു സ്വർണ പ്രശ്നം വയ്ക്കുന്നത്.തറവാടുകളിൽ സ്വർണ പ്രശ്നം വയ്ക്കുമ്പോൾ തറവാട്ടു പ്രശ്നം എന്നും ക്ഷേത്രാദികളിൽ വയ്ക്കുമ്പോൾ ദേവപ്രശ്നം എന്നും പറയുന്നു.