സംവാദം:ഹരി നദി
ദൃശ്യരൂപം
ഹേരത്/ഹെറാത്ത്. ഏതാണ് ശരിയായ പ്രയോഗം? ഞാൻ പല ലേഖനങ്ങളിലും ഹെറാത്ത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. --Vssun 05:50, 6 ജനുവരി 2010 (UTC)
- ഹിന്ദിയിൽ हेरात എന്നാണ്. --Vssun 05:52, 6 ജനുവരി 2010 (UTC)
എന്തായാലും ഹേരത് എന്നായിരിക്കാൻ വഴിയില്ല. Herāt എന്നാണ് ഇംഗ്ലീഷിൽ. ഹെറാത്ത്/ഹെരാത്ത് ആകാനേ വഴിയുള്ളൂ. പേർഷ്യക്കാരോടു ചോദിച്ചു നോക്കാം. --Vssun 14:36, 8 ജനുവരി 2010 (UTC)
- ദീർഘം എന്തായാലുമുണ്ട്. ഹെറാത് ആണെന്ന് കരുതുന്നു -- റസിമാൻ ടി വി 14:43, 8 ജനുവരി 2010 (UTC)
- എ എന്ന ഉച്ചാരണമില്ലാത്തതിനാൽ هرات അറബിയിൽ ഹറാത് എന്നുച്ചരിക്കും. പക്ഷെ പേർഷ്യനിൽ എ എന്ന ഉച്ചാരണമുണ്ട്. പരതി കിട്ടിയ എല്ലായിടത്തും ഉച്ചാരണം ഹെറാത് എന്നാണ് കാണുന്നത്. --ജുനൈദ് | Junaid (സംവാദം) 03:52, 9 ജനുവരി 2010 (UTC)