Jump to content

സംവാദം:2006-ലെ വിശേഷദിവസങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2006 ലെ ഓട്ടപ്രദക്ഷിണം ആണല്ലൊ? അതെന്തു പറ്റി? അക്ഷരതെറ്റൊക്കെ തിരത്തുന്നതിനിടയലാണു കൺടത്. ഓട്ടപ്രദക്ഷിണത്തിലെ ആ പേജ് ഇപ്പൊൾ കാണുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റിച്ചോ? ഉപയോക്താവ്:Neelamperoor

2006 എന്ന താളീൽ ലയിപ്പിക്കുന്നതല്ലേ‌ നല്ലത്? --Vssun (സുനിൽ) 11:31, 20 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ലയിപ്പിക്കാവുന്നതാണ്. കലണ്ടർ വിവരങ്ങൾ മാത്രമല്ലേയുള്ളു--റോജി പാലാ 11:46, 20 ഓഗസ്റ്റ് 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 12:31, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]