സംവാദം:2012 ഡെൽഹി കൂട്ട ബലാത്സംഗ കേസ്
ദൃശ്യരൂപം
ലേഖനത്തിന്റെ തലക്കെട്ടിൽ ആദ്യം തന്നെ 2012 എന്ന് എഴുതേണ്ടതുണ്ടോ ? തെറ്റിദ്ധാരയുളവാക്കുന്ന തലക്കെട്ടാവും എന്നത് മാത്രമല്ല, തെരയൽ പ്രശ്നങ്ങളും അതുണ്ടാക്കും എന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 08:53, 25 ഡിസംബർ 2012 (UTC)
- തിരച്ചിൽ പ്രശ്നങ്ങൾക്ക് തിരിച്ചുവിടലുണ്ടാക്കിക്കൊള്ളൂ സുജിത്ത് -- റസിമാൻ ടി വി 09:00, 25 ഡിസംബർ 2012 (UTC)
- അത്തരം പ്രശ്നങ്ങളുണ്ടാവും എന്ന് താങ്കൾ ചിന്തിക്കുന്നുവെങ്കിൽ തലക്കെട്ട് മാറ്റാവുന്നതാണ് സമാധാനം (സംവാദം) 09:17, 25 ഡിസംബർ 2012 (UTC)