സംവാദം:Herpetophobia
ദൃശ്യരൂപം
ലയനം
[തിരുത്തുക]താളിനെ അകാരണഭീതി എന്ന താളിലേക്ക് ലയിപ്പിക്കാമെന്ന് തോന്നുന്നു. അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കാൻ കഴിയുന്ന രീതിയിലേക്ക് വികസിപ്പിക്കണം. സ്വതന്ത്രലേഖനമാക്കി നിലനിർത്താൻ ലക്ഷ്യമിടുന്നു എങ്കിൽ തലക്കെട്ടിലെ ആംഗലേയം മാറ്റി മലയാളീകരിക്കേണ്ടതുമുണ്ട്. സുഗീഷ് (സംവാദം) 16:01, 13 ഡിസംബർ 2024 (UTC)