സഞ്ജീവനി (ഗായിക)
ദൃശ്യരൂപം
സഞ്ജീവനി ഭെലാൻഡെ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Sanjeevani |
ജനനം | Kolhapur, Maharashtra, India |
വിഭാഗങ്ങൾ | Hindustani classical |
തൊഴിൽ(കൾ) | Singer |
വർഷങ്ങളായി സജീവം | 1995–present |
Meerabai's 'magan-bhaav is the magic mantra to happiness'.[1]
—Sanjeevani
സഞ്ജീവനി ഇന്ത്യൻ പിന്നണിഗായികയാണ്. കരീബ് എന്ന ഹിന്ദി സിനിമയിലെ ചോരി ചോരി നസരയിൻ മിലി.... എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് കൂടുതലും അറിയപ്പെടുന്നത്.[2]
വ്യക്തി ജീവിതം
[തിരുത്തുക]സഞ്ജീവനി ഒരു അക്കാഡമിഷ്യൻസ് കുടുംബത്തിലാണ് ജനിച്ചത്. അവളുടെ പിതാവ് സംസ്കൃത പ്രൊഫസറും മഹാരാഷ്ട്ര ഗവൺമെന്റിന്റെ എഡ്യൂക്കേഷൻ ഡയറക്ടറും ആയിരുന്നു. മാതാവ് വിരമിച്ച ഇംഗ്ലീഷ് പ്രൊഫസറും ആയിരുന്നു. സഞ്ജീവനിയ്ക്ക് ഒരു മുതിർന്ന സഹോദരിയും ഒരു സഹോദരനുമുണ്ട്. കോമേഴ്സിൽ മാസ്റ്റർ ബിരുദവും മാസ് കമ്മ്യൂണിക്കഷനിൽ ഡിപ്ലോമയുമുള്ള സഞ്ജീവനി മ്യൂസിക്കിൽ സംഗീതവിശാരദും എടുത്തിട്ടുണ്ട്.[3][4]
സിനിമകൾ
[തിരുത്തുക]Song | Film | Year released | Language | Additional information |
"Chori chori jab nazren mili" | Kareeb | 1998 | Hindi | With Kumar Sanu |
"Chura lo na dil mera sanam" | Kareeb | 1998 | Hindi | With Kumar Sanu |
"Haan Judayi Se Darta Hain Dil" | Kareeb | 1998 | Hindi | Solo |
"Reet Yahin Jag Ki" | Kareeb | 1998 | Hindi | With Jaspinder Narula |
"Tum Juda Ho Kar Hame " | Kareeb | 1998 | Hindi | With Roop Kumar Rathod |
"Hey Ambe Balihari" | Kohram | 1999 | Hindi | With Sukhwinder Singh |
"Chidiya Too Hotee Toh " | Nayak | 2001 | Hindi | With Abhijeet Bhattacharya |
"Nikamma kiya iss dil ne" | Kyaa Dil Ne Kahaa | 2002 | Hindi | With Shaan |
"Makhmali yeh badan" | Road | 2002 | Hindi | With Sonu Nigam |
"Sachchaayi chhup bhi sakti hain" | Akhiyon Se Goli Maare | 2002 | Hindi | With Sonu Nigam and Vinod Rathod |
"Uljhanon Ko De Diya Hai" | Rules: Pyaar Ka Superhit Formula | 2003 | Hindi | With KK |
"Dhuan dhuan sa sama" | Fun2shh | 2003 | Hindi | With Chithra |
"O Yaara Rab Rus Jaane " | Socha Na Tha | 2005 | Hindi | With Sonu Nigam |
"Roz yeh mausam aaye" | Hum Phirr Milein Na Milein | 2009 | Hindi | With Sonu Nigam |
"Purano hundaina maya" | Juni Juni - Nepali Album | 2010 | Nepali | With Kumar Sanu |
"Dada Pakha chaharale" | Juni Juni - Nepali Album | 2010 | Nepali | Solo |
അവലംബം
[തിരുത്തുക]- ↑ Indian Music Talks
- ↑ Soulful Sanjeevani
- ↑ Playback Singer Sanjeevani Rocks Atlanta - Atlanta Dunia
- ↑ Kavita Chhibber