സതീശ് ധവൻ ബഹിരാകാശ കേന്ദ്രം
ദൃശ്യരൂപം
(സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
13°43′11.78″N 80°13′49.53″E / 13.7199389°N 80.2304250°E
സതീശ് ധവൻ ബഹിരാകാശ കേന്ദ്രം (SDSC) सतीश धवन अंतरिक्ष केंद्र | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | ഒക്ടോബർ 1, 1971 |
അധികാരപരിധി | ഗവൺമെന്റ് ഓഫ് ഇന്ത്യ |
ആസ്ഥാനം | ശ്രീഹരിക്കോട്ട, നെല്ലൂർ ആന്ധ്രാപ്രദേശ്, ഇന്ത്യ 13°43′12″N 80°13′49″E / 13.72000°N 80.23028°E |
ജീവനക്കാർ | Unknown (2008) |
വാർഷിക ബജറ്റ് | See the budget of ISRO |
മാതൃ ഏജൻസി | ISRO |
വെബ്‌സൈറ്റ് | |
ഔദ്യോഗിക വെബ്സൈറ്റ് |
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവൻ ബഹിരാകാശ കേന്ദ്രം (ഇംഗ്ലീഷ്: Satish Dhawan Space Centre). ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.) കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് SHAR (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. ഐ.എസ്.ആർ.ഓ. യുടെ മുൻ ചെയർമാനായ ശ്രീ സതീശ് ധവന്റെ സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Satish Dhawan Space Centre എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- Chandrayaan-1 Archived 2014-04-12 at the Wayback Machine
- Sriharikota on Encyclopedia Astronautica
- About Shar center Archived 2010-10-30 at the Wayback Machine
- Federation of American Scientists: Satish Dhawan Space Centre Archived 2008-09-07 at the Wayback Machine