സമതല നീലാംബരി
ദൃശ്യരൂപം
Plains Blue Royal | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. jehana
|
Binomial name | |
Tajuria jehana Moore, 1883.
|
ഒരു നീലി ചിത്രശലഭമാണ് സമതല നീലാംബരി (ഇംഗ്ലീഷ്: Plains Blue royal). Tajuria jehana എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ആവാസം
[തിരുത്തുക]ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 115. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Tajuria Moore, [1881]" at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 113–114.
{{cite book}}
: CS1 maint: date format (link) - ↑ Sengupta, A. 2014. Tajuria jehana Moore, 1883 – Plains Blue Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/513/Tajuria-jehana
പുറം കണ്ണികൾ
[തിരുത്തുക]Tajuria jehana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.