Jump to content

സരിത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരിത
സംവിധാനംപി. ഗോവിന്ദൻ
നിർമ്മാണംസുവർണ രേഖ
രചനഗോവിന്ദൻ
മധു അമ്പാട്ട്
തിരക്കഥഗോവിന്ദൻ
മധു അമ്പാട്ട്
ജെ.സി. ജോർജ്ജ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമധു
വിധുബാല
മോഹൻ ശർമ
ബഹദൂർ
മഞ്ജു ഭാർഗവി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുവർണ രേഖ
ബാനർസുവർണ രേഖ
വിതരണംഹസീന ഫിലിംസ്
പരസ്യംഭരതൻ
റിലീസിങ് തീയതി
  • 31 മാർച്ച് 1977 (1977-03-31)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ഗോവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ സുവർണ്ണ രേഖ നിർമ്മിച്ച മലയാളചലച്ചിത്രമാണ് സരിത. മധു, വിധുബാല, മോഹൻ ശർമ, ബഹദൂർ, മഞ്ജു ഭാർഗവി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[2] [3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം. അഭിനേതാവ് കഥാപാത്രം
1 മധു
2 വിധുബാല
3 എം.ജി. സോമൻ
4 മോഹൻ ശർമ
5 ബഹദൂർ
6 മഞ്ജു ഭാർഗവി
7 നെല്ലിക്കോട് ഭാസ്കരൻ
8 പി.കെ. വേണുക്കുട്ടൻ നായർ
9 ജഗതി ശ്രീകുമാർ
10 കെ. വിജയൻ
11 പി.എൻ. ബാലകൃഷ്ണപിള്ള
12 കെ.പി. ഉമ്മർ
13 ജനാർദ്ദനൻ
14 പ്രതിമ
15 കെ.പി.എ.സി. ലളിത
16 ബേബി വിനീത[4]

ഗാനങ്ങൾ

[തിരുത്തുക]

സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[5]

നമ്പർ. ഗാനം ഗായകർ രാഗം
1 ഹേമന്തത്തിൻ എസ്. ജാനകി
2 മഴത്തുള്ളിതുള്ളി കെ.ജെ. യേശുദാസ്
3 ഓർമ്മയുണ്ടോ പി. ജയചന്ദ്രൻ, മല്ലിക
4 പൂവെയിൽ മയങ്ങും പി സുശീല

അവലംബം

[തിരുത്തുക]
  1. "സരിത (1977)". www.malayalachalachithram.com. Retrieved 2020-07-26.
  2. "സരിത (1977)". malayalasangeetham.info. Retrieved 2020-07-26.
  3. "സരിത (1977)". spicyonion.com. Archived from the original on 2020-07-26. Retrieved 2020-07-26.
  4. "സരിത (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സരിത (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സരിത_(ചലച്ചിത്രം)&oldid=4189444" എന്ന താളിൽനിന്ന് ശേഖരിച്ചത്