Jump to content

സസ്യ എണ്ണകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യങ്ങൾ നിന്ന് വേർതിരിച്ചെടുക്കുന്ന ട്രൈ ഗ്ലിസറൈഡ്സുകളാണ് സസ്യ എണ്ണകൾ. ഈ എണ്ണകളിൽ ചിലത് സഹസ്രാബ്ദങ്ങളായി മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണ്.[1] ഭക്ഷ്യയോഗ്യമായ സസ്യ എണ്ണകൾ ഭക്ഷണത്തിലും പാചകത്തിലും അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ പല എണ്ണകളും എണ്ണ വിളക്കുകൾ കത്തിക്കാനും, പെട്രോളിയം അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങൾക്ക് ബദൽ ഇന്ധനമായും ഉപയോഗിക്കുന്നു. വുഡ് ഫിനിഷിംഗ്, ഓയിൽ പെയിന്റിംഗ്, ചർമ്മ സംരക്ഷണം എന്നിവയാണ് ഇവയുടെ മറ്റ് ചില ഉപയോഗങ്ങൾ.

നിർവചനം

[തിരുത്തുക]

മുറിയിലെ ഊഷ്മാവിൽ ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളെ മാത്രം സൂചിപ്പിക്കുന്നതായി "സസ്യ എണ്ണ" എന്ന പദം നിർവചിക്കാം,[2] അല്ലെങ്കിൽ ഒരു നിശ്ചിത താപനിലയിൽ ഒരു വസ്തുവിന്റെ അവസ്ഥ (ദ്രാവകം അല്ലെങ്കിൽ ഖര) കണക്കിലെടുക്കാതെയും വിശാലമായും ഇതിനെ നിർവചിക്കാം.[3] ഈ പട്ടികയിലെ ഭൂരിഭാഗം എണ്ണകളും ഈ നിർ‌വ്വചനങ്ങളുമായി യോജിക്കുന്നുണ്ടെങ്കിലും, ചിലത് ഈ പദത്തിന്റെ എല്ലാ ധാരണകൾ‌ക്കും അനുസരിച്ച് സസ്യ എണ്ണകളായി കരുതിയിട്ടില്ല.

വർഗ്ഗീകരണം

[തിരുത്തുക]

സസ്യ എണ്ണകളെ പല തരത്തിൽ തരംതിരിക്കാം. ഉദാഹരണത്തിന്, അവയുടെ ഉപയോഗത്തിന്റെയോ അല്ലെങ്കിൽ അവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതിയിലൂടെയോ അടിസ്ഥാനത്തിൽ. ഈ ലേഖനത്തിൽ, സസ്യ എണ്ണകളെ സാധാരണ ഉപയോഗ ക്ലാസുകളായി തിരിച്ചിരിക്കുന്നു.

വേർതിരിച്ചെടുക്കൽ രീതി

[തിരുത്തുക]

സസ്യങ്ങളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച നിരവധി സസ്യ എണ്ണകൾ ഉണ്ട്. ചെടിയുടെ എണ്ണ വേർതിരിച്ചെടുക്കാൻ പറ്റിയ ഭാഗത്ത് മർദ്ദം ചെലുത്തി, എണ്ണ (ആട്ടിയ എണ്ണ അല്ലെങ്കിൽ അമർത്തിയ) വേർതിരിച്ചെടുക്കുന്നു. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എണ്ണകൾ ഇത്തരത്തിലുള്ളതാണ്. സസ്യങ്ങളുടെ ഭാഗങ്ങൾ വെള്ളത്തിലോ മറ്റൊരു ലായകത്തിലോ ലയിപ്പിച്ചുകൊണ്ട് സസ്യങ്ങളിൽ നിന്ന് അരിച്ച എണ്ണകൾ വേർതിരിച്ചെടുക്കാം. പ്ലാന്റ് മെറ്റീരിയലിൽ നിന്ന് എണ്ണ വാറ്റിയെടുക്കുന്നതിലൂടെയും ഈ മിശ്രിതം വേർതിരിക്കാം. ഈ രണ്ടാമത്തെ രീതി ഉപയോഗിച്ച് വേർതിരിച്ചെടുത്ത എണ്ണകളെ സുഗന്ധ എണ്ണകൾ എന്ന് വിളിക്കുന്നു. സുഗന്ധ എണ്ണകൾക്ക് പലപ്പോഴും ആട്ടിയതോ അരിച്ചതോ ആയ സസ്യ എണ്ണകളേക്കാൾ വ്യത്യസ്ത ഗുണങ്ങളും ഉപയോഗങ്ങളുമുണ്ട്. അവസാനമായി, സസ്യങ്ങളുടെ ഭാഗങ്ങൾ അടിസ്ഥാന എണ്ണയിൽ ചേർത്ത് മാസിറേറ്റഡ് ഓയിലുകൾ നിർമ്മിക്കുന്നു, ഈ പ്രക്രിയയെ ലിക്വിഡ്-ലിക്വിഡ് എക്സ്ട്രാക്ഷൻ എന്ന് വിളിക്കുന്നു.

സ്രോതസ്സുകളും ഉപയോഗങ്ങളും

[തിരുത്തുക]

എല്ലാ സസ്യ എണ്ണകളും സസ്യങ്ങളുടെ പഴങ്ങളിൽ നിന്നോ വിത്തുകളിൽ നിന്നോ വേർതിരിച്ചെടുക്കുന്നതല്ല. ഉദാഹരണത്തിന്, എണ്ണപ്പനകളിൽ നിന്ന് പാം ഓയിൽ വേർതിരിച്ചെടുക്കുന്നു, സോയാബീൻ എണ്ണ സോയാബീൻ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. സമാന സസ്യഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണകളെ ഗ്രൂപ്പുചെയ്യുന്നതിലൂടെയും സസ്യ എണ്ണകളെ തരംതിരിക്കാം. ഉദാ: "നട്ട് ഓയിൽസ്" പോലുള്ളവ .

ഉപയോഗം

[തിരുത്തുക]

സസ്യങ്ങളിൽ നിന്നുള്ള എണ്ണകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഭക്ഷ്യയോഗ്യമായ സസ്യ എണ്ണകൾ പാചകത്തിനോ ഭക്ഷണ അഡിറ്റീവുകളായോ ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ പല സസ്യ എണ്ണകളും ഇന്ധനമായി കത്തിക്കുന്നു, ഉദാഹരണത്തിന് പെട്രോളിയം അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങൾക്ക് പകരമായി. ചിലത് സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ആവശ്യങ്ങൾ, വുഡ് ഫിനിഷിംഗ്, ഓയിൽ പെയിന്റിംഗ്, മറ്റ് വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കാം.

ഭക്ഷ്യ എണ്ണകൾ

[തിരുത്തുക]

പ്രധാന എണ്ണകൾ

[തിരുത്തുക]

എണ്ണക്കുരുക്കളിൽ നിന്നുള്ളഎണ്ണ (നട്ട് ഓയിൽ)

[തിരുത്തുക]
[പ്രവർത്തിക്കാത്ത കണ്ണി]കോമൺ ഹാസലിൽ നിന്നുള്ള ഹാസൽനട്ട്, ഹാസൽനട്ട് ഓയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നു

നട്ട് ഓയിലുകൾ സാധാരണയായി പാചകത്തിൽ ഉപയോഗിക്കുന്നു, അവയുടെ സ്വാദിന്. വിത്തിൽ നിന്ന്, എണ്ണ വേർത്തിരിച്ചെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവയിൽ മിക്കതും വളരെ വിലയേറിയതാണ്.

സിട്രസ് എണ്ണകൾ

[തിരുത്തുക]

നിരവധി സിട്രസ് സസ്യങ്ങളിൽ നിന്നും അമർത്തിയ എണ്ണകൾ ഉല്പാദിപ്പിക്കുന്നുണ്ട്. നാരങ്ങ എണ്ണ, ഓറഞ്ച് എണ്ണ എന്നിവ സുഗന്ധഎണ്ണകളായി ഉപയോഗിക്കുന്നു, അമർത്തിയ എണ്ണകൾക്ക് ഈ ഗുണം അസാധാരണമാണ്.[note 1][31] സിട്രസ് കുടുംബത്തിലെ പലതിന്റേയും വിത്തുകളിൽ നിന്നും ഉപയോഗയോഗ്യമായ എണ്ണകൾ ലഭിക്കുന്നു.[31][32][33][34]

[പ്രവർത്തിക്കാത്ത കണ്ണി]കടൽ താനിൻറെ ഫലം
  • ഗ്രേപ്ഫ്രൂട്ട് വിത്ത് എണ്ണ, ഗ്രേപ്ഫ്രൂട്ട് വിത്ത് എണ്ണഗ്രേപ്ഫ്രൂട്ട്ന്റെ ( സിട്രസ് × പാരഡിസി ) വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. ഗ്രേപ്പ്ഫ്രൂട്ട് വിത്ത് എണ്ണ 1930 ൽ പരീക്ഷണാത്മകമായി വേർതിരിച്ചെടുക്കുകയും സോപ്പ് നിർമ്മിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.[35]
  • നാരങ്ങ എണ്ണ : നാരങ്ങയുടെ സുഗന്ധത്തിന് സമാനമായ ഒന്നാണ് നാരങ്ങ എണ്ണ . കോൾഡ് പ്രെസ്സ് വഴി ഉല്പാദിപ്പിക്കുന്ന അപൂർവ്വം സുഗന്ധ എണ്ണകളിൽ ഒന്നാണിത്.[36] ഫ്ലേവറിംഗ് ഏജന്റായും [37] അരോമാതെറാപ്പിയിലും ഉപയോഗിക്കുന്നു.[38]
  • ഓറഞ്ച് എണ്ണ , വാറ്റിയെടുക്കുന്നതിനു പകരമായി നാരങ്ങഎണ്ണ പോലെ, കോൾഡ് പ്രെസ്സിംഗ് വഴി ഉല്പാദിപ്പിക്കുന്നു.[39] 90% d- ലിമോനെൻ അടങ്ങിയിരിക്കുന്നു. ഉൽപ്പന്നങ്ങൾ വൃത്തിയാക്കുന്നതിലും സുഗന്ധമുള്ള ഭക്ഷണങ്ങളിലും സുഗന്ധകാരകമായി ഉപയോഗിക്കുന്നു,.[40]

മത്തൻ, വെള്ളരി എന്നിവയിൽ നിന്നുള്ള എണ്ണകൾ

[തിരുത്തുക]

വെള്ളരിയിനങ്ങൾ(കുംബളം, ചുരയ്‌ക്ക എന്നിവ), തണ്ണിമത്തൻ, മത്തങ്ങകൾ, സ്ക്വാഷുകൾ തുടങ്ങിയവ കുക്കുർബിറ്റേസീ കുടുംബത്തിലെ അംഗങ്ങൾ ആണ്. ഈ ചെടികളിൽ നിന്നുള്ള വിത്തുകൾ അവയുടെ എണ്ണയുടെ അളവിൽ ശ്രദ്ധേയമാണ്, പക്ഷേ എണ്ണ വേർതിരിച്ചെടുക്കുന്ന രീതികളെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. പലപ്പോഴും, ഈ സസ്യങ്ങളെ ഭക്ഷണ ആവശ്യത്തിനായാണ് വളർത്തുന്നത്. ഭക്ഷണമായി ഉപയോഗിക്കുന്നതിന്റെ ഉപോൽപ്പന്നമായി വരുന്ന വിത്തുകളെ എണ്ണകൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്നു .[41]

ഭക്ഷണ അനുബന്ധമായവ

[തിരുത്തുക]

ധാരാളം എണ്ണകൾ അവയുടെ പോഷകഘടകത്തിനോ ഔഷധ ഫലത്തിനോ വേണ്ടി അനുബന്ധ ഭക്ഷണപദാർത്ഥങ്ങളായി (അല്ലെങ്കിൽ " ന്യൂട്രാസ്യൂട്ടിക്കൽസ് ") ഉപയോഗിക്കുന്നു. ബോറേജ് സീഡ് ഓയിൽ, ബ്ലാക്ക് കറന്റ് സീഡ് ഓയിൽ, ഈവനിംഗ് പ്രിംറോസ് ഓയിൽ എന്നിവയിൽ ഗണ്യമായ അളവിൽ ഗാമാ-ലിനോലെനിക് ആസിഡ് (ജി‌എൽ‌എ) അടങ്ങിയിരിക്കുന്നു.(യഥാക്രമം 23%, 15-20%, 7-10%).

മറ്റ് ഭക്ഷ്യ എണ്ണകൾ

[തിരുത്തുക]
[പ്രവർത്തിക്കാത്ത കണ്ണി]കരോബ് പോഡ് ഓയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന കരോബ് വിത്തു കായ്കൾ,

ജൈവ ഇന്ധനത്തിന് ഉപയോഗിക്കുന്ന എണ്ണകൾ

[തിരുത്തുക]

മൾട്ടി പർപ്പസ് ഓയിലുകളിൽ ജൈവ ഇന്ധനമായും ഉപയോഗിക്കുന്നവ

[തിരുത്തുക]

ജൈവ ഇന്ധനമായി മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകൾ

[തിരുത്തുക]

ഡ്രയിംഗ് എണ്ണകൾ

[തിരുത്തുക]

സാധാരണ ഊഷ്മാവിൽ ഉണങ്ങി കട്ടിയാകുന്ന സസ്യ എണ്ണകളാണ് ഡ്രയിംഗ് ഓയിൽ അഥവാ ഉണങ്ങുന്ന എണ്ണകൾ. അത്തരം എണ്ണകൾ ഓയിൽ പെയിന്റുകളുടെ അടിസ്ഥാനമായും, മറ്റ് പെയിന്റ് വുഡ് ഫിനിഷിംഗ് ജോലികളിലും ഉപയോഗിക്കുന്നു. ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന എണ്ണകൾക്ക് പുറമേ, വാൽനട്ട്, സൂര്യകാന്തി, ചെണ്ടൂരകം എണ്ണ എന്നിവയും ഉണങ്ങുന്ന എണ്ണകളായി കണക്കാക്കപ്പെടുന്നു.[86]

മറ്റ് എണ്ണകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. {{cite news}}: Empty citation (help)
  2. Parwez Saroj (September 2007). The Pearson Guide to the B.Sc. (Nursing) Entrance Examination. Pearson Education India. p. 109. ISBN 978-81-317-1338-9.
  3. Robin Dand (1999). The International Cocoa Trade. Woodhead Publishing. p. 169. ISBN 978-1-85573-434-0.
  4. Gursche, Siegfried (2008). Coconut Oil: Discover the Key to Vibrant Health. Book Publishing Company. p. 12. ISBN 978-1-55312-043-8. Retrieved 2012-01-21.
  5. Food Fats and Oils (PDF) (9 ed.). Institute of Shortening and Edible Oils. 2006. p. 27. Archived from the original (PDF) on 2015-07-03. Retrieved 2011-11-19.
  6. 6.0 6.1 "Twenty Facts about Cottonseed Oil". National Cottonseed Producers Association. Archived from the original on 2015-10-17. Retrieved 2011-10-17.
  7. "Palm Oil Facts". Soyatech. Archived from the original on 2011-10-16. Retrieved 2011-10-19.
  8. "Palm oil". Food dictionary. Epicurious. Archived from the original on 2012-05-23. Retrieved 2011-10-19.
  9. "Corporate power: The palm-oil-biodiesel nexus". Seedling. July 2007.
  10. Dean, Lisa L.; Davis, Jack P.; Sanders, Timothy H. (2011). "Groundnut (Peanut) Oil". In Frank Gunstone (ed.). Vegetable Oils in Food Technology: Composition, Properties and Uses. John Wiley & Sons. p. 225. ISBN 978-1-4443-3268-1. Retrieved 2014-10-05.
  11. "Canola Oil - The Myths Debunked". Canola Council of Canada. Archived from the original on 2014-09-29. Retrieved 2014-10-05.
  12. Boland, Michael (January 2011). "Safflower". Agriculture Marketing Resource Center. Archived from the original on 2011-10-11. Retrieved 2011-10-17.
  13. Hansen, Ray (August 2011). "Sesame profile". Agriculture Marketing Resource Center. Retrieved 2011-11-19.
  14. Bennett, David (February 5, 2003). "World soybean consumption quickens". Southeast Farm Press. Retrieved 2014-10-05.
  15. Boland, Michael; Stroade, Jeri (August 2011). "Sunflower profile". Agricultural Marketing Resource Center. Retrieved 2011-10-17.
  16. Axtell, "I. Individual monographs".
  17. Janick, Jules; Paull, Robert E. (2008). The encyclopedia of fruit & nuts. Cabi Publishing. p. 405. ISBN 978-0-85199-638-7. Retrieved 2011-11-21.
  18. Kornsteiner-Krenn M; Wagner KH; Elmadfa I (2013). "Phytosterol content and fatty acid pattern of ten different nut types". Int J Vitam Nutr Res. 83 (5): 263–70. doi:10.1024/0300-9831/a000168. PMID 25305221.
  19. Ryan E, Galvin K, O'Connor TP, Maguire AR, O'Brien NM (2006). "Fatty acid profile, tocopherol, squalene and phytosterol content of brazil, pecan, pine, pistachio and cashew nuts". Int J Food Sci Nutr. 57 (3–4): 219–28. doi:10.1080/09637480600768077. PMID 17127473.{{cite journal}}: CS1 maint: multiple names: authors list (link)
  20. Himejima, Masaki; Kubo, Isao (1991). "Antibacterial agents from the cashew Anacardium occidentale (Anacardiaceae) nut shell oil". Journal of Agricultural and Food Chemistry. 39 (2): 418–21. doi:10.1021/jf00002a039. {{cite journal}}: Unknown parameter |laydate= ignored (help); Unknown parameter |laysource= ignored (help); Unknown parameter |layurl= ignored (help)
  21. Madhaven, N (2001). "Final Report on the Safety Assessment of Corylus Avellana (Hazel) Seed Oil, Corylus Americana (Hazel) Seed Oil, Corylus Avellana (Hazel) Seed Extract, Corylus Americana (Hazel) Seed Extract, Corylus Rostrata (Hazel) Seed Extract, Corylus Avellana (Hazel) Leaf Extract, Corylus Americana (Hazel) Leaf Extract, and Corylus Rostrata (Hazel) Leaf Extract". International Journal of Toxicology. 20 (1 Suppl): 15–20. doi:10.1080/109158101750300928. PMID 11358108.
  22. 22.0 22.1 22.2 Simmons, Marie (2008). Things Cooks Love. Andrews McMeel Publishing. p. 295. ISBN 978-0-7407-6976-4. Retrieved 2014-10-05. pistachio oil.
  23. Bafana, Busani (July 2009). "Mongongo–a tough nut worth cracking". New Agriculturist. Archived from the original on 2016-03-19. Retrieved 2011-04-28.
  24. Storey, J. Benton. "Pecans as a health food". Texas AgriLIFE Extension Service. Retrieved 2013-12-03.
  25. John Shi; Chi-Tang Ho; Fereidoon Shahidi, eds. (May 15, 2010). "Antioxidant Functional Factors in Nuts". Functional Foods of the East. p. 353. ISBN 978-1-4200-7192-4.
  26. Daley, Regan (2001). In the Sweet Kitchen: The Definitive Baker's Companion. Artisan Books. p. 159. ISBN 978-1-57965-208-1. Retrieved 2014-10-05.
  27. Yu Liangli; Slavin, Margaret (2008). "Nutraceutical Potential of Pine Nut". In Cesarettin Alasalvar; Fereidoon Shahidi (eds.). Tree nuts: composition, phytochemicals, and health effects. CRC Press. p. 289. ISBN 978-0-8493-3735-2. Retrieved 2014-10-05.
  28. Powell, William F. (1990). Oil Painting Materials. Walter Foster. p. 43. ISBN 978-1-56010-056-0.
  29. Gottsegen, Mark (2006). Painter's Handbook. p. 77. ISBN 978-0-8230-3496-3. Archived from the original on 2014-11-14. Retrieved 2014-10-05.
  30. "A Guide to Nut and Seed Oils - The Epicentre". theepicentre.com.
  31. 31.0 31.1 Jackson, John F.; Linskens, H.F. (2002). Analysis of Taste and Aroma. Vol. 21. Springer. p. 131. ISBN 978-3540417538.
  32. Ajewole, Kola; Adeyeye, A. (1993). "Characterisation of Nigerian citrus seed oils". Food Chemistry. 47 (1): 77–8. doi:10.1016/0308-8146(93)90306-Z.
  33. Habib, M. A.; Hammam, M. A.; Sakr, A. A.; Ashoush, Y. A. (1986). "Chemical evaluation of egyptian citrus seeds as potential sources of vegetable oils". Journal of the American Oil Chemists' Society. 63 (9): 1192–6. doi:10.1007/BF02663951.
  34. Filsoof, M.; Mehran, M. (1976). "Fatty acid composition of Iranian citrus seed oils". Journal of the American Oil Chemists' Society. 53 (10): 654–5. doi:10.1007/BF02586282.
  35. Jamieson, G. S.; Baughman, W. F.; Gertler, S. I. (1930). "Grape fruit seed oil". Oil & Fat Industries. 7 (5): 181–3. doi:10.1007/BF02564074.
  36. S. R. J. Robbins, ed. (1983). "The Citrus Oils: An Introductory Review". Selected markets for the essential oils of lime, lemon and orange. p. 17.
  37. Fenaroli, Giovanni (1975). Handbook of flavor ingredients. Taylor & Francis US. p. 577. ISBN 978-0-87819-533-6.
  38. Rose, Jeanne; Hulburd, John (1993). The aromatherapy book: applications & inhalations. North Atlantic Books. p. 110. ISBN 978-1-55643-073-2.
  39. Wong, Dominic W. S. (1989). Mechanism and theory in food chemistry. Springer. p. 253. ISBN 978-0-442-20753-3. Retrieved 2014-10-05.
  40. Ashurst, Philip R. (994). Production and Packaging of Non-Carbonated Fruit Juices and Fruit Beverages. Springer. p. 81. ISBN 978-0-8342-1289-3. Retrieved 2014-10-05.
  41. Axtell, "Cucurbitaceae
  42. Kohno, Hiroyuki; Yasui, Yumiko; Suzuki, Rikako; Hosokawa, Masashi; Miyashita, Kazuo; Tanaka, Takuji (2004). "Dietary seed oil rich in conjugated linolenic acid from bitter melon inhibits azoxymethane-induced rat colon carcinogenesis through elevation of colonic PPARγ expression and alteration of lipid composition". International Journal of Cancer. 110 (6): 896–901. doi:10.1002/ijc.20179. PMID 15170673.
  43. Axtell, "Bottle gourd"
  44. Meitzner, Laura S.; Price, Martin L. (1996). "Oil Crops". Amaranth to Zai Holes. ECHO. Archived from the original on 2013-11-09. Retrieved 2014-10-06.
  45. Ogrodnick, Joe (Spring 2009). "Butternut Squash Seed Oil Goes to Market". CALS News. Retrieved 2011-01-14.
  46. Kapseu, C.; Kamga, R.; Tchatchueng, J.B. (1993). "Triacylglycerols and fatty acids composition of egusi seed oil (Cucumeropsis Mannii Naudin)". Grasas y Aceites. 44 (6): 354–356. doi:10.3989/gya.1993.v44.i6.1062.
  47. Bavec, F.; Grobelnik Mlakar, S.; Rozman, Č.; Bavec, M. (2007). "Oil Pumpkins: Niche for Organic Producers" (PDF). Issues in New Crops and New Uses.
  48. G. J. H. Grubben, ed. (2004). "Citrullus". Plant resources of tropical Africa: Vegetables. Plant Resources of Tropical Africa. p. 185. ISBN 978-90-5782-147-9.
  49. Salunkhe, D. K. (1992). World oilseeds: chemistry, technology, and utilization. Springer. p. 460. ISBN 978-0-442-00112-4. Retrieved 2014-10-05.
  50. Schauss, Alexander G.; Jensen, Gitte S.; Wu, Xianli (2010). "Açai (Euterpe oleracea)". Flavor and Health Benefits of Small Fruits. ACS Symposium Series. Vol. 1035. pp. 213–223. doi:10.1021/bk-2010-1035.ch013. ISBN 978-0-8412-2549-7.
  51. Pacheco-Palencia, LA; Mertens-Talcott S; Talcott ST (Jun 2008). "Chemical composition, antioxidant properties, and thermal stability of a phytochemical enriched oil from Acai (Euterpe oleracea Mart.)". J Agric Food Chem. 56 (12): 4631–6. doi:10.1021/jf800161u. PMID 18522407.
  52. Jacobson, Hilary (2004). Mother Food for Breastfeeding Mothers. PageFree Publishing, Inc. p. 364. ISBN 978-1-58961-229-7. Retrieved 2014-10-05.
  53. Worku, Mulumabet; Gerald, Carresse (2007). "C. elegans Chemotaxis and Reproduction Following Environmental Exposure". Proceedings of the 2007 National Conference on Environmental Science and Technology. Springer. ISBN 978-0-387-88482-0. Retrieved 2014-10-05.
  54. al-Jawzīyah, Muḥammad ibn Abī Bakr Ibn Qayyim; Al Jauziyah, Imam Ibn Qayyim; Abdullah, Abdul Rahman (2003). second (ed.). Healing with the Medicine of the Prophet. Darussalam. p. 261. ISBN 978-9960-892-91-7. Retrieved 2014-10-05.
  55. 55.0 55.1 55.2 Shahidi, Fereidoon (2006). Nutraceutical and specialty lipids and their co-products. CRC Press. pp. 13–14. ISBN 978-1-57444-499-5. Retrieved 2014-10-05.
  56. Shahidi, Fereidoon; Miraliakbari, Homan (2005). "Evening primrose (Oenothera biennis)". In Paul M. Coates (ed.). Encyclopedia of dietary supplements. CRC Press. p. 197. ISBN 978-0-8247-5504-1. Retrieved 2014-10-05.
  57. "Evening Primrose Oil". Drugs.com. Retrieved 2011-10-25.
  58. Cousens, Gabriel (2009). Conscious Eating (2 ed.). North Atlantic Books. pp. 459–460. ISBN 978-1-55643-858-5. Retrieved 2014-10-05.
  59. Oomah, B. David; Mazza, G. (2000). "Bioactive Components of Flaxseed: Occurrence and Health Benefits". In Fereidoon Shahidi; Chi-Tang Ho (eds.). Phytochemicals and phytopharmaceuticals. The American Oil Chemists Society. pp. 106–116. ISBN 978-1-893997-05-9. Retrieved 2014-10-05.
  60. Pina-Rodriguez, AM; Akoh, CC (June 10, 2009). "Enrichment of amaranth oil with ethyl palmitate at the sn-2 position by chemical and enzymatic synthesis". J Agric Food Chem. 57 (11): 4657–62. doi:10.1021/jf900242g. PMID 19413361.
  61. Grieve, Margaret (1931). "Apricot". A Modern Herbal. Dover Publications. ISBN 978-0-486-22798-6. Retrieved 2014-10-05. Originally published in 1931, and republished regularly since.
  62. Yu Xiuzhu; van de Voort, Frederick R.; Li Zhixi; Yue Tianli (October 25, 2007). "Proximate Composition of the Apple Seed and Characterization of Its Oil". International Journal of Food Engineering. 3 (5). doi:10.2202/1556-3758.1283. Retrieved 2011-10-24.{{cite journal}}: CS1 maint: multiple names: authors list (link)
  63. Jacobs, Daniel (2010). The Rough Guide to Morocco. Penguin. p. 498. ISBN 978-1-84836-977-1. Retrieved 2014-10-05.
  64. Whiley, Antony William; Schaffer, Bruce; Wolstenholme, B. Nigel (2002). The avocado: botany, production, and uses. CABI. p. 390. ISBN 978-0-85199-357-7. Retrieved 2014-10-05.
  65. Magness, J.R.; Markle, G.M.; Compton, C.C. (1971). Food and feed crops of the United States. Interregional Research Project IR-4, IR Bul. 1 (Bul. 828 New Jersey Agr. Expt. Sta.). Retrieved 2014-10-05., quoted in "Purdue New Crops: Avocado oil".
  66. Ash, Irene (2004). Handbook of green chemicals. Synapse Info Resources. p. 531. ISBN 978-1-890595-79-1. Retrieved 2014-10-05.
  67. 67.0 67.1 Chu, Michael. "Smoke Points of Various Fats". Cooking for Engineers. Archived from the original on 2017-09-22. Retrieved 2011-10-20.
  68. "Codex standard for named vegetable oils" (PDF). Codex Alimentarius. Codex Alimentarius Commission. 2001. Archived from the original (PDF) on 2014-10-11. Retrieved 2014-10-05.
  69. Axtell, "Borneo tallow nut
  70. D. Louppe; A.A. Oteng-Amoako; M. Brink, eds. (2008). Plant resources of tropical Africa. Vol. 7. PROTA. p. 110. ISBN 978-90-5782-209-4.
  71. Orhan, I.; Sener, B. (2002). "Fatty acid content of selected seed oils". J Herb Pharmacother. 2 (3): 29–33. doi:10.1080/J157v02n03_03. PMID 15277087.
  72. Dakia, Patrick Aubin; Wathelet, Bernard; Paquot, Michel (2007). "Isolation and chemical evaluation of carob (Ceratonia siliqua L.) seed germ". Food Chemistry. 102 (4): 1368–1374. doi:10.1016/j.foodchem.2006.05.059.
  73. "Cocoa butter – Britannica Online Encyclopedia". Britannica Encyclopedia article. July 1998. Retrieved 2007-09-10.
  74. Maximov, N. (1963). "Physico-Chemical Investigation of Cocklebur Oil". Comptes Rendus: 381ff.
  75. McHargue, J. S. (April 1921). "Some Points of Interest Concerning the Cocklebur and Its Seeds". Ecology. 2 (2): 110–119. doi:10.2307/1928923. JSTOR 1928923.
  76. McLendon, Chuck (July 28, 2000). "Attalea cohune". Floridata. Retrieved 2011-10-21.
  77. "ACNFP Meeting minutes 14 March 2001". Advisory Committee on Novel Foods and Processes. March 14, 2001. Archived from the original on 2011-12-05. Retrieved 2011-10-22.
  78. "Virgin Plum Oil cold pressed from d'Agen prune seeds". Vidalou Farm. Retrieved 2011-10-22.
  79. Modern Technology Of Oils, Fats & Its Derivatives. National Institute of Industrial Research. 2002. p. 108. ISBN 978-81-7833-085-3. Retrieved 2014-10-05.
  80. Koziol, Michael J. (1993). "Quinoa: A Potential New Oil Crop". New Crops. 2.
  81. Siegbert Uhlig, ed. (2007). "Nug oil". Encyclopaedia Aethiopica: He-N. Otto Harrassowitz Verlag. p. 1202. ISBN 978-3-447-05607-6. Retrieved 2014-10-05.
  82. Getinet, A.; Sharma, S. M. (1996). Niger, Guizotia abyssinica (L.f.) Cass. Bioversity International. p. 35. ISBN 978-92-9043-292-0. Retrieved 2014-10-05.
  83. Gunstone, Frank (2009). The Chemistry of Oils and Fats: Sources, Composition, Properties and Uses. John Wiley & Sons. p. 8. ISBN 978-1-4051-5002-6. Retrieved 2014-10-05.
  84. Ju Yi-Hsu; Rayat, C.M.E. (2009). "Biodiesel from Rice Bran Oil". In Ashok Pandey (ed.). Handbook of plant-based biofuels. CRC Press. pp. 241–253. ISBN 978-1-56022-175-3. Retrieved 2014-10-05.
  85. Kunwar, Ripu M.; Adhikari, Nirmal (July 2005). "Ethnomedicine of Dolpa district, Nepal: the plants, their vernacular names and uses". Lyonia. ISSN 0888-9619. Retrieved 2011-10-24.
  86. 86.0 86.1 "The Encyclopedia of Painting Materials: Drying oils". Archived from the original on 2016-05-18. Retrieved 2011-10-24.
  87. Smyth, Herbert Warington (1906). Mast & Sail in Europe & Asia. E.P. Dutton. p. 416. Retrieved 2011-10-19. dammar. (Mentions the use of dammar oil in marine paints)
  88. Database of Oil Yielding Plants
  89. Postell, Jim; Gesimondo, Nancy (2011). Materiality and Interior Construction. John Wiley and Sons. p. 137. ISBN 978-1-118-01969-6. Retrieved 2012-01-21.
  90. "Vegetable and Animal Oils and Fats". Definition and Classification of Commodities. FAO. 1992. Archived from the original on 2016-07-02. Retrieved 2011-10-24.
  91. Axtell, "Chinese vegetable tallow
  92. Commodity Research Bureau (2007). The CRB Commodity Yearbook 2007. John Wiley and Sons. p. 288. ISBN 978-0-470-08015-3. Retrieved 2011-10-24.
  93. Teynor, T.M. (1992). "Vernonia". Alternative Field Crops Manual. Retrieved 2011-10-24.
  94. Schery, Robert W. (1972). Plants for man. Prentice-Hall. p. 325. ISBN 978-0-13-681254-8.
  95. Schechter, M.S.; Haller, H.L. (1943). "The insecticidal principle in the fruit of Amur corktree (Phellodendron amurense)". Journal of Organic Chemistry. 8 (2): 194–197. doi:10.1021/jo01190a012.
  96. Miceli, A.; De Leo, P. (September 1996). "Extraction, characterization and utilization of artichoke-seed oil". Bioresource Technology. 57 (3): 301–302. doi:10.1016/S0960-8524(96)00075-2.
  97. PLANTAS DA AMAZÔNIA PARA PRODUÇÃO COSMÉTICA: uma abordagem química - 60 espécies do extrativismo florestal não-madeireiro da Amazônia / Floriano Pastore Jr. (coord.); Vanessa Fernandes de Araújo [et. al.];– Brasília, 2005. 244 p.
  98. Kleiman, R. (1990). "Chemistry of new industrial oilseed crops". Advances in New Crops: 196–203. Retrieved 2011-10-24.

കുറിപ്പുകൾ

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]


  1. Lime oil, for example, is distilled, not pressed. See Jackson, p. 131
  2. 2.0 2.1 Note that "egusi" is the common name of several species of melons, including Citrullus vulgaris cultivars and Lagenaria sicerari.
  3. The Targanine Archived 2011-10-28 at the Wayback Machine. cooperative was founded by Prof. Zoubida Charrouf in the 1990s to help local poor, widowed and divorced women derive an income from producing and exporting high-quality argan oil. See Rainer Höfer, ed. (2009). Sustainable Solutions for Modern Economies. Royal Society of Chemistry (Great Britain). p. 401. ISBN 978-1847559050.
"https://ml.wikipedia.org/w/index.php?title=സസ്യ_എണ്ണകളുടെ_പട്ടിക&oldid=4109226" എന്ന താളിൽനിന്ന് ശേഖരിച്ചത്