സാറ്റലൈറ്റ് ഇന്റർനെറ്റ് ആക്സസ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Satellite Internet Characteristics | |
---|---|
Medium | Air or Vacuum |
License | ITU |
Maximum download rate | 1 Gbps |
Maximum upload rate | 10 Mbps |
Average download rate | 1 Mbps |
Average upload rate | 256 Kbps |
Latency (one-way) | Up to 900 ms |
Frequency bands | L, C, Ku, Ka |
Coverage | 100 - 6,000km |
Additional services | VoIP, SDTV, HDTV, VOD, Datacast |
Average CPE price | €300 (modem + satellite dish) |
ഉപഗ്രഹങ്ങൾ മുഖേന ഇൻറർനെറ്റ് സേവനം ഉപയോഗിക്കുന്നതിനെ സാറ്റലൈറ്റ് ഇന്റർനെറ്റ് ആക്സസ് എന്നു പറയുന്നു. ഭൗമോപരിതല ഇന്റർനെറ്റ് ആക്സ്സസ് ലഭ്യമല്ലാത്ത പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവടങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നു.
ടു വേ സാറ്റലൈറ്റ്
[തിരുത്തുക]Satellite dish (Internet) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.