സിൽവർ ഹൈപ്പോക്ലോറൈറ്റ്
ദൃശ്യരൂപം
Names | |
---|---|
Other names
Argentous hypochlorite, silver(I) hypochlorite
| |
Identifiers | |
3D model (JSmol)
|
|
PubChem CID
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
very soluble | |
Related compounds | |
Other anions | Silver chloride, silver chlorite, silver chlorate, silver perchlorate |
Other cations | Copper hypochlorite |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
വെള്ളിയുടെയും പോളിആറ്റോമിക് അയോൺ ഹൈപ്പോക്ലോറൈറ്റിന്റെയും അയോണിക് സംയുക്തമാണ് സിൽവർ ഹൈപ്പോക്ലോറൈറ്റ്. [1] AgClO എന്നതാണ് രാസ സൂത്രവാക്യം. [2] വളരെ അസ്ഥിരമായ ഈ സംയുക്തം, വേഗത്തിൽ വിഘടിക്കുന്നു. [3]
നിർമ്മാണം
[തിരുത്തുക]- സിൽവർ ഓക്സൈഡിന്റെ ജലീയ സസ്പെൻഷനിലൂടെ ബബ്ലിംഗ് ക്ലോറിൻ ചെയ്ത് നിർമ്മിക്കുന്നു.[4]
- സിൽവർ നൈട്രേറ്റുമായി ഹൈപ്പോക്ലോറസ് ആസിഡിന്റെ പ്രതിപ്രവർത്തനത്തിൽ സിൽവർ ഹൈപ്പോക്ലോറൈറ്റും നൈട്രിക് ആസിഡും ഉത്പാദിപ്പിക്കുന്നു. [5]
രാസ ഗുണങ്ങൾ
[തിരുത്തുക]സിൽവർ ഹൈപ്പോക്ലോറൈറ്റ് വളരെ അസ്ഥിരമാണ്, അതിന്റെ ലായനി വളരെപ്പെട്ടെന്ന് സിൽവർ ക്ലോറേറ്റിലേക്കും സിൽവർ ക്ലോറൈഡിലേക്കും വിഘടിക്കുന്നു :
അവലംബം
[തിരുത്തുക]- ↑ Comey, Arthur Messinger (1896). A Dictionary of Chemical Solubilities; Inorganic (in ഇംഗ്ലീഷ്). Macmillan and Company. p. 180. Retrieved 10 March 2023.
- ↑ "silver hypochlorite" (in ഇംഗ്ലീഷ്). chemsrc.com. Retrieved 10 March 2023.
- ↑ Massey, A. G.; Thompson, N. R.; Johnson, B. F. G. (6 June 2016). The Chemistry of Copper, Silver and Gold: Pergamon International Library of Science, Technology, Engineering and Social Studies (in ഇംഗ്ലീഷ്). Elsevier. p. 108. ISBN 978-1-4831-8169-1. Retrieved 10 March 2023.
- ↑ Stas, J. A. (1867). "On the Action of Chlorine on Carbonate of Silver". The Chemical News and Journal of Physical Science: A Journal of Practical Chemistry in All Its Applications to Pharmacy, Arts, and Manufacturers. American Reprint (in ഇംഗ്ലീഷ്): 173. Retrieved 10 March 2023.
- ↑ "Silver Hypochlorite: Formula, Solubility & Molar Mass". study.com. Retrieved 10 March 2023.