സി.പി. ജോഷി
ദൃശ്യരൂപം
Dr. C P Joshi | |
---|---|
Minister of Railways | |
ഓഫീസിൽ 11 May 2013 – 16 June 2013 | |
രാഷ്ട്രപതി | Pranab Mukherjee |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Pawan Kumar Bansal |
പിൻഗാമി | Mallikarjun Kharge |
ഓഫീസിൽ 22 September 2012 – 28 October 2012 | |
മുൻഗാമി | Mukul Roy |
പിൻഗാമി | Pawan Kumar Bansal |
Minister of Road Transport and Highways | |
ഓഫീസിൽ 19 January 2011 – 16 June 2013 | |
മുൻഗാമി | Kamal Nath |
പിൻഗാമി | Oscar Fernandes |
Minister of Panchayati Raj | |
ഓഫീസിൽ 22 May 2009 – 18 January 2011 | |
മുൻഗാമി | Mani Shankar Aiyar |
പിൻഗാമി | Vilasrao Deshmukh |
Member of the 15th Lok Sabha Bhilwara | |
ഓഫീസിൽ 16 May 2009 – 16 May 2014 | |
മുൻഗാമി | Vijayendrapal Singh |
പിൻഗാമി | Subhash Chandra Baheria |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nathdwara, Rajasthan, India | 29 ജൂലൈ 1950
രാഷ്ട്രീയ കക്ഷി | Indian National Congress |
തൊഴിൽ | Professor of Psychology |
മുൻ കേന്ദ്രമന്ത്രി, സംസ്ഥാനത്തെ കോൺഗ്രസിൻറെ പ്രബല നേതാക്കളിലൊരാൾ. 2009ൽ ലോക്സഭയിലേക്കുള്ള കന്നിജയത്തിൽ തന്നെ കേന്ദ്രമന്ത്രിയായി. 2009–14 കാലഘട്ടത്തിൽ മർമ്മ പ്രധാനമായ പല വകുപ്പുകളും കൈകാര്യം ചെയ്തു. 2003ൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയോഗിതനായ ജോഷി 2008ൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ കേവലം ഒരു വോട്ടിന് ആ തിരഞ്ഞെടുപ്പിൽ പരാജിതനായി. ഇന്ത്യൻ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു വോട്ടിനു തോൽക്കുന്ന രണ്ടാമനായി മാറി ഇതോടെ ജോഷി. [1]