സീ ഗോൾഡീ
ദൃശ്യരൂപം
സീ ഗോൾഡീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. squamipinnis
|
Binomial name | |
Pseudanthias squamipinnis (Peters, 1885)
|
ലയർടെയിൽ കോറൽഫിഷ്, ലയർടെയിൽ ആന്ത്യസ്[1], സ്കേൽഫിൻ ആന്ത്യസ് എന്നും അറിയപ്പെടുന്ന സീ ഗോൾഡീ (Pseudanthias squamipinnis) അന്തിനി ഉപകുടുംബത്തിൽപ്പെട്ട ഒരു ചെറിയ വർണ്ണ മത്സ്യം ആണ്.
പരിധി
[തിരുത്തുക]പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടലിലും, പസഫിക് മഹാസമുദ്രത്തിലും, കിഴക്ക് ജപ്പാനിലും ദക്ഷിണകിഴക്കൻ ആസ്ട്രേലിയയിലും സീ ഗോൾഡീ കാണപ്പെടുന്നു. ഇത് പേർഷ്യൻ ഗൾഫിലും ഒമാനിലും കാണപ്പെടുന്നില്ല.[1]
വിവരണം
[തിരുത്തുക]ഈ സ്പീഷീസ് ആൺ-പെൺ രൂപവ്യത്യാസം കാണിയ്ക്കുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നു.
- സ്ത്രീ: 7 സെന്റീമീറ്റർ (2.75 ഇഞ്ച്), കണ്ണ് താഴെ വയലറ്റ് സ്ട്രീക്കിലുള്ള ഓറഞ്ച് / പൊൻ നിറം
- ആൺ: 15 സെന്റീമീറ്റർ (5.9 ഇഞ്ച്), ഫ്യൂഷിയ വർണത്തിൽ ഡോർസൽ ഫിന്നും, ചുവന്ന പുള്ളിയോടുകൂടിയ പെക്ടോറൽഫിന്നും കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Lieske, E. and Myers, R.F. (2004) Coral reef guide; Red Sea London, HarperCollins ISBN 0-00-715986-2