സുജനജീവന
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ കമാസ്‌രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സുജനജീവന
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]സുജനജീവന രാമ സുഗുണഭൂഷണ രാമ
അനുപല്ലവി
[തിരുത്തുക]ഭുജഗഭൂഷണാർച്ചിത ബുധജനാവനാത്മജ
വന്ദിതാശ്രിതചന്ദന ദശതുരംഗ മാമവ
ചരണം
[തിരുത്തുക]ചാരുനേത്ര ശ്രീകളത്ര ശ്രീരമ്യഗാത്ര
താരകനാമ സുചരിത്ര ദശരഥപുത്ര
താരകാധിപാനന ധർമ്മപാലക
താരയ രഘുവര നിർമ്മല ത്യാഗരാജസന്നുത