സൂര്യശലഭം
ദൃശ്യരൂപം
സൂര്യശലഭം Indian Sunbeam | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. thetis
|
Binomial name | |
Curetis thetis (Drury, 1773)
| |
Synonyms | |
|
ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലിശലഭം ആണ് സൂര്യശലഭം അഥവാ ഇന്ത്യൻ സൺബീം.[1][2][3][4]
വിതരണം
[തിരുത്തുക]ശ്രീലങ്ക , ജാവ, ഫിലിപ്പൈൻസ്, ഇന്ത്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
വിവരണം
[തിരുത്തുക]ചിറകളവ് 40-48 മില്ലി മീറ്റർ . ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട്. ആൺ ശലഭങ്ങളുടെ ചിറകുകളുടെ ഉപരിതലം കടുത്ത ചുവപ്പോ, ചുവപ്പ് കലർന്ന ഓറഞ്ചു നിറമോ ആണ്. ചിറകടയ്ക്ക്മ്പോൾ തൂവെന്മയും കാണപ്പെടുന്നു. പെൺ ശലഭങ്ങൾ ക്ക് ചിറക് തുറക്കുമ്പോൾ മദ്ധ്യത്തിൽ വെള്ളനിറവും വീതിയുള്ള തവിട്ടുകരയും കാണാം. ചിറകടിയ്ക്ക്മ്പോൾ മുഷിഞ്ഞ വെള്ളനിറമാണ്.
അവലംബം
[തിരുത്തുക]- ↑ Markku Savela's website on Lepidoptera Curetis[പ്രവർത്തിക്കാത്ത കണ്ണി] at Markku Savela's website on Lepidoptera
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 89. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 437–441.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 239–242.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Curetis thetis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.