Jump to content

സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം

Coordinates: 25°41′02″S 48°38′38″W / 25.684°S 48.644°W / -25.684; -48.644
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം
Parque Nacional de Saint-Hilaire/Lange
Landslides caused by rain in 2011
Map showing the location of സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം
Map showing the location of സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം
Nearest cityParanaguá, Paraná
Coordinates25°41′02″S 48°38′38″W / 25.684°S 48.644°W / -25.684; -48.644
Area25,119 hectares (62,070 acres)
DesignationNational park
Created23 May 2001
AdministratorICMBio

സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Saint-Hilaire/Lange) ബ്രസീലിലെ പരാനായിലുള്ള ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

അറ്റ്ലാൻറിക് ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 25,119 hectares (62,070 acres) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഇത് രൂപീകരിക്കപ്പെട്ടത് നിയമം നമ്പർ 10.227 അനുസരിച്ച് 2001 മെയ് 23 ന് ആയിരുന്നു. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ് ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല.[1] ദേശീയോദ്യാനം പരാനായിലെ ഗ്വാരാറ്റുബ, മറ്റിൻഹോസ്, മൊറെറ്റെസ്, പരാനാഗ്വാ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 10 to 1,500 metres (33 to 4,921 ft) വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു.[2] ഈ ദേശീയോദ്യാനം ഗ്വാരാറ്റുബ പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഉൾപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. Parna de Saint-Hilaire-Lange – Chico Mendes.
  2. Unidade de Conservação ... MMA.
  3. Guaratuba, Matinhos e Caiobá – Panorama.