സോണി ടെൻ 3
ദൃശ്യരൂപം
സോണി ടെൻ 3 | |
---|---|
ആരംഭം | 10.ഓഗസ്റ്റ്.2010 |
ഉടമ | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ |
മുഖ്യകാര്യാലയം | മുംബൈ,ഇന്ത്യ |
Sister channel(s) | സോണി ടെൻ 1 സോണി ടെൻ 2 സോണി സിക്സ് സോണി ടെൻ 4 |
വെബ്സൈറ്റ് | Official Website |
ലഭ്യത | |
സാറ്റലൈറ്റ് | |
BIG TV (India) | Channel 509 |
Dialog TV (India) | Channel 13 |
Tata sky (India) | Channel 415 |
Reliance Digital TV (India) | Channel 507 |
Videocon d2h (India) | Channel 419 |
Dish TV (India) | Channel 661 |
കേബിൾ | |
Asianet Digital TV (India) | Channel 311 |
Kerala Vision Digital TV (Kerala) (India) | Channel 107 |
Hath way(India) | Channel 156 |
Rogers cable(Canada) | Channel 671 |
StarHub TV(Singapore) | Channel 235 |
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ മുന്നാമത്തെ 24 മണിക്കൂർ സ്പോർട്സ് ചാനലാണ് സോണി ടെൻ 3 2010 ഓഗസ്റ്റിൽ ആരംഭിച്ച ഈ ചാനൽ ഹിന്ദി ഭാഷയിൽ ആണ് മത്സരങ്ങൾ കാണിക്കുന്നത് . സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് ൻറെ ഭാഗമാണ് സോണി ടെൻ 3 എന്ന ചാനൽ .