Jump to content

സോണി ടെൻ ഗോൾഫ് എച്ച്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(TEN Golf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോണി ടെൻ ഗോൾഫ് എച്ച്ഡി
[[image:
Sonytengolf
]]
ആരംഭം 15.മാർച്ച്‌.2012
നിർത്തിയത് 31 December 2018
ഉടമ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) സോണി ടെൻ 1
സോണി ടെൻ 3
സോണി സിക്സ്
സോണി ടെൻ 4
വെബ്സൈറ്റ് Official Website
ലഭ്യത
സാറ്റലൈറ്റ്
BIG TV (India) Channel 510
Dialog TV (India) Channel 14
Tata sky (India) Channel 416
Reliance Digital TV (India) Channel 508
Videocon d2h (India) Channel 420
Dish TV (India) Channel 651
കേബിൾ
Asianet Digital TV (India) Channel 302
Kerala Vision Digital TV (Kerala) (India) Channel 109
Hath way(India) Channel 159
Rogers cable(Canada) Channel 673
StarHub TV(Singapore) Channel 237

ടെൻ സ്പോർട്സിന്റെ നാലാമത്തെ 24 മണിക്കുർ സ്പോർട്സ് ചാനലാണ്‌ ടെൻ ഗോൾഫ്.15.മാർച്ച്‌.2012 ൽ ആരംഭിച്ച ഈ ചാനൽ പ്രധാനമായും ഗോൾഫ് മത്സരങ്ങളാണ് സംപ്രേഷണം ചെയുന്നത്.യൂറോപ്യൻ ടൂർ,ഏഷ്യൻ ടൂർ,റൈഡർ കപ്പ്‌,എൽ.പി.ജി.എ ടൂർ,റോയൽ ട്രോഫി,പ്രൊഫഷണൽ ഗോൾഫ് ടൂർ ഇന്ത്യ,ലേഡീസ് യൂറോപ്യൻ ടൂർ തുടങ്ങിയ പരിപാടികളാണ് ഈ ചാനലിൽ സംപ്രേഷണം ചെയുന്നത്. 31 ഡിസംബർ 2018 ന് പ്രവർത്തനം അവസാനിപ്പിച്ചു .

പ്രധാനപ്പെട്ട തത്സമയ പരിപാടികൾ

[തിരുത്തുക]
  • ഏഷ്യൻ ടൂർ(2013)
  • യൂറോപ്യൻ ടൂർ(2013)
  • യൂറോപ്യൻ ചലഞ്ച് ടൂർ
  • യു.എസ് പി.ജി.എ ചാമ്പ്യൻഷിപ്പ്
  • ദി സിനിയർ പി.ജി.എ ചാമ്പ്യൻഷിപ്പ്
  • ദി സിനിയർ ടൂർ(2013)
  • എൽ.പി.ജി.എ ടൂർ(2013)
  • ദി ലേഡീസ് യൂറോപ്യൻ ടൂർ(എൽ.ഇ.ടി)(2013)
  • ദി റോയൽ ട്രോഫി(2014)
  • ദി പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ്‌ ഇന്ത്യ(2013)
  • റൈഡർ കപ്പ്‌

ഗോൾഫ് ന്യൂസ്‌

[തിരുത്തുക]

മുപ്പത് മിനിറ്റ് കുടും തോറും ഗോൾഫ് കേന്ദ്രത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പി.ജി.എ ടൂർ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രേഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഗോൾഫ് ന്യൂസ്‌ ലുടെ ചെയുന്നത്.

സംപ്രേഷണം ചെയുന്ന പരിപാടികൾ

[തിരുത്തുക]
ലോകം മുഴുവൻ
  • ദി സിനിയർ ടൂർ
ഏഷ്യ
  • ദി ഏഷ്യൻ ടൂർ 2013 (ജനുവരി മുതൽ ഡിസംബർ വരെ)
യൂറോപ്പ്
  • പി.ജി.എ യൂറോപ്യൻ ടൂർ
  • യൂറോപ്യൻ ചലഞ്ച് ടൂർ
ഇന്ത്യ
  • ദി പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ്‌ ഇന്ത്യ
തായിലാന്റ്
  • ദി റോയൽ ട്രോഫി
യു.കെ
  • യൂറോപ്യൻ ടൂർ
  • ലേഡീസ് യൂറോപ്യൻ ടൂർ
യു.എസ്
  • എൽ.പി.ജി.എ ടൂർ
  • പി.ജി.എ ചാമ്പ്യൻഷിപ്പ്
  • റൈഡർ കപ്പ്‌
  • സീനിയർപി.ജി.എ ചാമ്പ്യൻഷിപ്പ്
ചാനലിന്റെ പഴയ ലോഗോ

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോണി_ടെൻ_ഗോൾഫ്_എച്ച്ഡി&oldid=3621619" എന്ന താളിൽനിന്ന് ശേഖരിച്ചത്